"എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 21864
| സ്കൂള്‍ കോഡ്= 21864
| സ്ഥാപിതവര്‍ഷം=1976
| സ്ഥാപിതവര്‍ഷം=1976
| സ്കൂള്‍ വിലാസം= പി.ഒ, Thiruvizhamkunnu<br/>
| സ്കൂള്‍ വിലാസം= പി.ഒ, തിരുവിഴാംകുന്ന്<br/>
| പിന്‍ കോഡ്=678601
| പിന്‍ കോഡ്=678601
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  213
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  213
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രധാന അദ്ധ്യാപകന്‍=  Valsala KC        
| പ്രധാന അദ്ധ്യാപകന്‍=  വത്സല കെ സി        
| പി.ടി.ഏ. പ്രസിഡണ്ട്=    Sameer Parrokot
| പി.ടി.ഏ. പ്രസിഡണ്ട്=    സമീര്‍ പാറോകോട്ട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

12:05, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ
വിലാസം
മണ്ണാര്‍ക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201721864





ചരിത്രം

history of ambalappara school

അമ്പലപ്പാറ ,വലിയപാറ,ഇരട്ടവാരി കരടിയോട തുടങ്ങിയപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെ വളരെയധികം സ്വാധീനിച്ച ഈ വിദ്യാലയം ആരംഭിച്ചത് 1976 ജൂണ്‍ ഒന്നാം തിയ്യതിയാണ് സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ മോയിന്‍ താഴത്തെതില്‍ ആയിരുന്നു തുടര്‍ന്ന്‍ ചെട്ടിയാംപറമ്പില്‍ ഉമ്മര്‍ ഹാജി മാനേജ്മെന്റ് ഏറ്റെടുത്തു .2013 ല്‍ ഉമ്മര്‍ഹാജിയുടെ മകനായ ശ്രി സി പി മുസ്‌തഫ മാനേജ്മെന്റ് ഏറ്റെടുത്തു ഈ പ്രദേശത്തിന്‍റെ വികസനത്തില്‍ വിദ്യാലയത്തിന്‍റെ പങ്ക് വളരെവലുതാണ്‌

ഭൗതികസൗകര്യങ്ങള്‍

പ്രീ പ്രൈമാറിമുതല്‍ നാലാം ക്ലാസുവരെ പഠന സൗകാര്യമുണ്ട് 1,2,3,4 ക്ലാസുകള്‍ രണ്ട്‌ ഡിവിഷന്‍ വീതവും പ്രൈമാറി ഒരു ഡിവിഷനും ഉണ്ട്.230 ഓളം കുട്ടികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി