"പളളിപ്രം എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കലാ-കായിക മേളകളിലെ പങ്കാളിത്തം , പഞ്ചായത്ത് തലത്തിലുള്ള വർക്ക്‌ഷോപ്പുകൾ ,പഠനയാത്രകൾ , പ്രദർശനങ്ങൾ ,പൂന്തോട്ട നിർമാണം ,സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങിയവ..


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

12:00, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പളളിപ്രം എം എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Jaleelk





_ _ചരിത്രം_ _

കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പഞ്ചായത്തിലെ പെരിങ്ങാടി പ്രദേശത്താണ് പള്ളിപ്രം മാപ്പിള എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .. 1928,ൽ ഇന്നത്തെ മാനേജർ ആയ എസ്.കെ മുഹമ്മദ്‌ എന്നവരുടെ പിതാവായിരുന്നു സ്കൂളിന്റെ ആദ്യകാല മാനേജർ .. ആദ്യകാലത്ത് പെരിങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം..

ഭൗതികസൗകര്യങ്ങള്‍

1976 വരെ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്കൂൾ പിന്നീടുണ്ടായ ഒരു കാലവർഷ കെടുതിയിൽ കെട്ടിടം പൊളിഞ്ഞു വീഴുകയും ,തുടർന്ന് അടുത്തുള്ള മദ്രസ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുമുണ്ടായി ...പ്രസ്തുത കെട്ടിടത്തിൽ തന്നെയാണ് ഇന്നും സ്കൂൾ പ്രവർത്തിച്ചു വരുന്നത് . അടുക്കള, ടോയിലറ്റ് ,മൂത്രപ്പുര എന്നിവയും . കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും ഉണ്ട് ..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക മേളകളിലെ പങ്കാളിത്തം , പഞ്ചായത്ത് തലത്തിലുള്ള വർക്ക്‌ഷോപ്പുകൾ ,പഠനയാത്രകൾ , പ്രദർശനങ്ങൾ ,പൂന്തോട്ട നിർമാണം ,സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങിയവ..

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പളളിപ്രം_എം_എൽ_പി_എസ്&oldid=341383" എന്ന താളിൽനിന്ന് ശേഖരിച്ചത്