"ആയിഷ എൽ.പി.എസ് ചെടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
വരി 33: വരി 33:

                                           1960 ൽ ഇന്നത്തെ വിദ്യാലയം ആരംഭിച്ചു.കടയുടെ വരാന്തയിൽ 65 കുട്ടികളെ ഒന്നാം ദിവസം ചേർത്തത് പ്രഥമ പ്രധാനാധ്യാപകൻ ഓർക്കുന്നു.08/06/1960 ൽ ആദ്യ പ്രവർത്തി ദിനം. ആദ്യത്തെ ബാച്ചിൽ ഒന്നും രണ്ടും ക്ലാസ്സുകളിലായി 113 കുട്ടികൾ.ഒന്നു മുതൽ നാലു വരെ പ്രവേശനത്തിന് അനുവാദം കിട്ടിയിരുന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ തെരുവപ്പുല്ലു മേഞ്ഞ താല്കാലിക ഷെഡ്ഡിൽക്ലാസാരംഭിച്ചു.സ്കൂൾകെട്ടിടവും കളിസ്ഥലവും പൂന്തോട്ടവും കുട്ടികളെ വിദ്യാലയത്തിലെത്തിക്കലും ആഹാരം കണ്ടെത്തലുമെല്ലാം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ ആയിരുന്നു.1961 ൽപുതിയ കെട്ടിടം ആയി.പൂർവ്വ അധ്യാപകർ ഒരു സാംസ്കാരിക കേന്ദ്രമായി വിദ്യാലയത്തെ വളർത്തി. തുടർന്ന് വിദ്യാലയത്തിന് സൗകര്യങ്ങൾ കൂടി.10 ക്ലാസ്സ് മുറികളിൽ 10 ഡിവിഷനുകൾ പ്രവർത്തിച്ചു.

                              15/12/2006 ന് രണ്ടുനിലകളിലായി മനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാലയം ഉദ്ഘാടനം ചെയ്യപ്പെട്ടു.നാട്ടുകാരുടെ സഹകരണത്തോടെ കമ്പ്യൂട്ടർ,പ്രിൻറർ,ടിവി,ഫാൻ,മറ്റ് ഫർണിച്ചർ തുടങ്ങിയവ ലഭ്യമായി.ചെടിക്കുളം ബേങ്ക്,വേൾഡ് വിഷൻ,MLA ശ്രീമതി കെ കെ ഷൈലജ എന്നിവർ നൽകിയ കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ പഠനം സാധ്യമാക്കി.2008 ൽ പി ടി എ യുടെയായി ഒരു ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ആരംഭിച്ചു.അധ്യാപകരുടെ  സഹായത്തോടെ ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ച് വിജയിപ്പിക്കാനും സാധിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341352" എന്ന താളിൽനിന്ന് ശേഖരിച്ചത്