"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtckaduthuruthy (സംവാദം | സംഭാവനകൾ)
No edit summary
Mtckaduthuruthy (സംവാദം | സംഭാവനകൾ)
വരി 50: വരി 50:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂള്‍ സ്ഥാപിച്ചത്  01/06/1905. സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്‍കി.
 
ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്.   ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍  40 സെന്‍റ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==