|
|
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ജി.എല്‍.പി.എസ്. ചൂനൂര്‍]] |
| | |
|
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ചൂനൂര്‍
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18434
| |
| | സ്ഥാപിതവര്‍ഷം= 1956
| |
| | സ്കൂള്‍ വിലാസം= ചേങ്ങോട്ടൂർ പി.ഒ, <br/>മലപ്പുറം
| |
| | പിന് കോഡ്= 676503
| |
| | സ്കൂള്‍ ഫോണ്‍=
| |
| | സ്കൂള്‍ ഇമെയില്‍= glpschunoor@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മലപ്പുറം
| |
| | ഭരണ വിഭാഗം=ഗവൺമെന്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=66
| |
| | പെൺകുട്ടികളുടെ എണ്ണം= 72
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=138
| |
| | അദ്ധ്യാപകരുടെ എണ്ണം=7
| |
| | പ്രധാന അദ്ധ്യാപകന്=ആഗ്നസ് സേവ്യർ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=നജ്മുദീന്
| |
| | സ്കൂള്‍ ചിത്രം= 18434-03.jpg|
| |
| }}
| |
| പൊന്മള പഞ്ചായത്തിൽ ചൂനൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാകേന്ദ്രമാണ് ചൂനൂർ ജിഎൽപി സ്കൂൾ. പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു . 7 അധ്യാപകരും ഒരു പ്യൂണും ആണ് ഇവിടെ ജോലി ചെയ്യുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു.
| |
| | |
| ='''സ്കൂൾ ചരിത്രം '''=
| |
| | |
| 1956 ജനുവരി 2 ന് മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്കൂൾ എന്ന പേരിലായിരുന്നു സ്കൂളിൻറെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുല മാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്കൂൾ ആരംഭിച്ചത് . ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
| |
| ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. 35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ധാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറി ഉൾപ്പെടെ 172 കുട്ടികൾ ഇവിടെ പഠിക്കുന്നു .
| |
| | |
| ='''അദ്ധ്യാപകർ'''=
| |
| | |
| 1 ആഗ്നസ് സേവ്യർ
| |
|
| |
| 2 റസീന കെ
| |
|
| |
| 3 ബൈജു കെ
| |
| | |
| 4 ഖദീജ പിപി
| |
|
| |
| 5 സുൽഫത് കെ എൻ
| |
|
| |
| 6 ഫാത്തിമ സുഹ്റ എം
| |
|
| |
| 7 അബ്ദുള്ള സി എച്
| |
| | |
| ='''പാഠ്യേതര പ്രവർത്തനങ്ങൾ '''=
| |
| | |
| 1. കലാമേള
| |
| | |
| 2.ശാസ്ത്രമേള
| |
| | |
| 3.കായികമേള
| |
| | |
| 4.ശില്പശാലകൾ
| |
|
| |
| 5.പഠന യാത്രകൾ
| |
| | |
| 6.സൈക്കിൾ പരിശീലനം
| |
|
| |
| 7.നീന്തൽ പരിശീലനം
| |
| | |
| 8.ഫുട്ബോൾ പരിശീലനം
| |
|
| |
| 9.ക്രിക്കറ്റ് പരിശീലനം
| |
| | |
| | |
| ='''ക്ളബ്ബുകൾ '''=
| |
| 1. ഹരിത ക്ലബ്
| |
| | |
| 2. ആരോഗ്യ ക്ലബ്
| |
| | |
| 3. പരിസ്ഥിതി ക്ലബ്
| |
| | |
| 4. വിദ്യാ രംഗം കലാ സാഹിത്യ വേദി
| |
| ='''നേട്ടങ്ങൾ'''=
| |
| | |
| 1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം.
| |
| | |
| 2. അറബിക് കലാമേളയിലും ഒന്നാം സ്ഥാനം
| |
| | |
| 3. കായിക മേളയിൽ രണ്ടാം സ്ഥാനം..
| |
| | |
| 4. സബ്ജില്ലാ കലാമേളയിൽ ഉന്നത വിജയം.
| |