"G.M.L.P.S. Kolmanna" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ജി.എം.എല്‍.പി.എസ്. കോല്‍മണ്ണ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ജി.എം.എല്‍.പി.എസ്. കോല്‍മണ്ണ]]
| സ്ഥലപ്പേര്= കോല്‍മണ്ണ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18449
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം= കോല്‍മണ്ണ<br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= gmlpkolmanna@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  മലപ്പുറം
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=പ്രീ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകന്‍= അബ്‌ദുല്‍ ഷെരീഫ് പുളിക്കലകത്ത്         
| പി.ടി.ഏ. പ്രസിഡണ്ട്= ഖലീല്‍ കളപ്പാടന്‍         
| സ്കൂള്‍ ചിത്രം=[[പ്രമാണം:18449-1.jpg|thumb|ജി എം എല്‍ പി സ്‌കൂള്‍ കോല്‍മണ്ണ]] ‎|
}}
==heading==
ജി.​​എംഎല്‍.പി.സ്കൂള്‍ കോല്‍മണ്ണ
ഹാജിയാര്‍പള്ളി പി.ഒ-676519
മലപ്പുറം സബ് ജില്ല
മലപ്പുറം ജില്ല
 
 
== '''പ്രൊഫൈല്‍''' ==
 
 
സ്കൂളിന്റെ പേര്                                                            ജി.എം.എല്‍.പി.സ്കൂള്‍ കോല്‍മണ്ണ
റവന്യൂവില്ലേജ് /വാര്‍ഡ്                                                  പാണക്കാട് / 33
ക്ലസ്റ്റര്‍ സെന്‍റര്‍                                                          ജി.എം.എന്‍.പി.സ്കൂള്‍ കോല്‍മണ്ണ
പഞ്ചായത്ത് / മിന്‍സിപ്പാലിറ്റി                                          മലപ്പുറം
ബ്ലോക്ക് പഞ്ചായത്ത്                                                      മലപ്പുറം
ജില്ലയുടെ പേര്                                                            മലപ്പുറം
ബി.ആര്‍.സി                                                                മലപ്പുറം
പ്രഥമാധ്യാപകന്റെ പേര് /മൊബൈല്‍ നമ്പര്‍                        അബ്ദുല്‍ ഷെരീഫ് പുളിക്കലകത്ത് /98476577
സ്കൂള്‍ ഇ മെയില്‍ വിലാസം                                              gmlpkolmanna@gmail.com
പി.ടി.എ / എസ്.എം.സി ചെയര്‍മാന്‍                                  ഖലീല്‍ കളപ്പാടന്‍
സ്കൂള്‍ വിഭാഗം                                                                സര്‍ക്കാര്‍ വിദ്യാലയം
ഇനം                                                                          എല്‍.പി
പ്രീ പ്രൈമറി ഉണ്ടോ                                                        ഉണ്ട്
അധ്യാപക തസ്തികകളുടെ എണ്ണം                                        5
0`
അധ്യാപകരുടെ എണ്ണം                                                    5
അനധ്യാപകരുടെ എണ്ണം                                                  1
കുട്ടികളുടെ എണ്ണം                                                            57
 
 
=== സ്ഥാനം. ===
 
മലപ്പുറം കോട്ടപ്പടിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായി മലപ്പുറം-പരപ്പനങ്ങാടി റൂട്ടില്‍ കോല്‍മണ്ണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.തെക്കു ഭാഗത്ത് റോഡിനോട് ചേര്‍ന്ന് കടലുണ്ടിപ്പുഴ ഒഴുകുന്നു.
 
====അവസ്ഥാ വിശകലനം ====
ചുറ്റുപാടും ധാരാളം എയ്ഡഡ് സ്കൂളുകലും അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും ധാരാളമായി വന്നതിന്റെ ഭാഗമായും ഭൂമിശാസ്ത്രപരമായി സ്കൂളിന്റെ നല്ല ഒരു ഭാഗം പുഴയും മെയിന്‍ റോഡും ആയതിനാലും കുട്ടികളെ തനിയെ വിടുന്നതിന് രക്ഷിതാക്കള്‍ ഭയക്കുന്നതുകൊണ്ടും കുട്ടികളുടെ എണ്ണം കുറവാണ്.വാടകക്കൊട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കളിന് L ‍ഷെയ്പ്പിലുള്ല സ്കൂള്‍ കെട്ടിടവും ഷീറ്റ് മേഞ്ഞ പ്രീ പ്രൈമറി കെട്ടിടവുമുണ്ട്.

22:46, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=G.M.L.P.S._Kolmanna&oldid=340959" എന്ന താളിൽനിന്ന് ശേഖരിച്ചത്