ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് നടുപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ABDUL MUNEER MM (സംവാദം | സംഭാവനകൾ)
ABDUL MUNEER MM (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് ആറു കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----



14:44, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യു പി എസ് നടുപ്പൊയിൽ
വിലാസം
നടുപ്പൊയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017ABDUL MUNEER MM




................................

ചരിത്രം

1952 ല്‍ പി സി നായര്‍ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സ്കൂളിന് തുടക്കം കുറിച്ചു. ഈ സ്ഥാപനത്തില്‍ ഇന്ന് 660 വിദ്യാര്‍ഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങള്‍, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂര്‍ണമായ ടോയ്ലെറ്റുകള്‍, സ്മാര്‍ട്ട് റൂം, കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങള്‍, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍, വാഹന സൗകര്യം, കുട്ടികളുടെ പാര്‍ക്ക്,ഭദ്രമായ ചുറ്റുമതില്‍ എന്നിവ സ്കൂളില്‍ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=യു_പി_എസ്_നടുപ്പൊയിൽ&oldid=340579" എന്ന താളിൽനിന്ന് ശേഖരിച്ചത്