"ഗോദവർമരാജ തിരുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജി.വി രാജാ എന്ന ലഫ്.കേണൽ പി.ആർ ഗോദവർമ്മ രാജാ കേരളാ സ്പോട്സ്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും അറിയപ്പെടുന്നു. കൂടാതെ പൈലറ്റ്, സംസ്കൃതപണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനാണ്. | |||
ഇദ്ദേഹത്തിന്റെ ജൻമദിനമായ ഒക്ടോബർ 13 - കേരള സർക്കാർ സംസ്ഥാന കായിക ദിന 'മായി ആചരിക്കുന്നു. | |||
ജനനം: 13 ഒക്ടോബർ 1908, കേരളം | |||
മരണം: 30 ഏപ്രിൽ 1971 | |||
മറ്റു പേര്: ജി.വി രാജാ തിരുമേനി | |||
മക്കൾ: മുലം തിരുനാൾ രാമവർമ്മ ,അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി . |
22:31, 21 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
ജി.വി രാജാ എന്ന ലഫ്.കേണൽ പി.ആർ ഗോദവർമ്മ രാജാ കേരളാ സ്പോട്സ്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും അറിയപ്പെടുന്നു. കൂടാതെ പൈലറ്റ്, സംസ്കൃതപണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനാണ്. ഇദ്ദേഹത്തിന്റെ ജൻമദിനമായ ഒക്ടോബർ 13 - കേരള സർക്കാർ സംസ്ഥാന കായിക ദിന 'മായി ആചരിക്കുന്നു.
ജനനം: 13 ഒക്ടോബർ 1908, കേരളം മരണം: 30 ഏപ്രിൽ 1971 മറ്റു പേര്: ജി.വി രാജാ തിരുമേനി മക്കൾ: മുലം തിരുനാൾ രാമവർമ്മ ,അശ്വതി തിരുനാൾ ഗൗരി ലക്ഷമി ഭായി .