"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.14552 (സംവാദം | സംഭാവനകൾ)
No edit summary
.14552 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
  അജ്ഞതയും അന്ധവിശ്വാസവും രക്തത്തിൽ അലിഞ്ഞുചേർന്നിരുന്ന സമൂഹം.പട്ടണങ്ങളില്ല റോഡില്ല.കാട് നിറഞ്ഞു നിൽക്കുന്ന ഊടു വഴികൾ .

  വന്യജീവികൾ എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാം  .മനുഷ്യജന്മത്തിന്റെ മഹത്വവും കടമയും ജനത്തെ ബോധ്യപ്പെടുത്തേണ്ടതിലേക്കുള്ള  പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉടലെടുത്തു .ബ്രിട്ടീഷുകാർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയപ്പോൾ ക്രിസ്ത്യൻ മിഷണറിമാർ അതിന്റെ പ്രചാരകരായി.സ്കൂളിന് പെട്ടെന്ന് തന്നെ അംഗീകാരം ലഭിക്കുന്ന സാഹചര്യം .1907 ൽ ചെണ്ടയാട് സരസ്വതി ക്ഷേത്രം ഒരു വിദ്യാലയമായി സർക്കാർ  അംഗീകരിച്ചു .എങ്കിലും കൃഷ്ണൻ ഗുരുക്കൾ സ്കൂൾ മുന്നോട്ടു കൊണ്ടുപോവാനുള്ള ശുഷ്‌കാന്തി കാണിച്ചില്ല .സ്കൂൾ നടത്തുക എന്നത് എക്കാലത്തും ശ്രമകരമായ ജോലിയാണ് .കൃഷ്ണൻ ഗുരുക്കൾ തന്റെ ശിഷ്യരായ ശ്രീമാന്മാർ കുന്നുമ്മൽ കുഞ്ഞുണ്ണി നമ്പ്യാർ ,കുഞ്ഞിപൈതൽ നമ്പ്യാർ എന്നിവരോട് സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ആവശ്യപ്പെട്ടു.അവർ  ആ ദൗത്യം കൂട്ടുകാരനായ ശ്രീ രാമൻ വൈദ്യരെ ഏൽപ്പിച്ചു .രാമൻ വൈദ്യർ അച്ഛന്റെ മരുമകനായ ശ്രീ കരോളിൻ കൃഷ്ണൻ ഗുരുക്കളെ വിദ്യാലയം ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചു .കൃഷ്ണൻ ഗുരുക്കൾ തന്റെ സുഹൃത്തായ കണ്ണായി ഗുരുക്കളുടെ സഹകരണത്തോടെ 1919 ൽ വിദ്യാലയം ഏറ്റെടുത്തു.വൈകാതെ കണ്ണായി ഗുരുക്കൾ സ്കൂളിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു .അങ്ങനെ കരോളിൻ കൃഷ്ണൻ ഗുരുക്കൾ സ്കൂളിന്റെ മാനേജരായി.

  സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.സ്വാതന്ത്ര്യ സമര പ്രസ്ഥാനം ,സാമൂഹ്യപരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള കൊച്ചി-തിരുവിതാംകൂർ രാജ്യങ്ങളിലെ സമരങ്ങൾ മദിരാശിയുടെ ഭാഗമായ മലബാറിലും ചലനങ്ങൾ ദൃശ്യമായി.പരിവർത്തനത്തിന്റെ തേരു തെളിച്ച ശ്രീ നാരായണഗുരുദേവനെ പോലെയുള്ള പരിഷ്കർത്താക്കളുടെ പ്രവർത്തനം ഇവിടെയും ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമൂതി.വിദ്യാർത്ഥികളുടെ എണ്ണം കൂടി കൂടി വന്നു.സ്കൂളിനെ വാതായനം തൊട്ടുകൂടാത്തവനും തീണ്ടികൂടാത്തവനും മലർക്കെ തുറക്കപ്പെട്ടു .കൃഷ്ണൻ ഗുരുക്കൾക്ക് പുറമെ സ്കൂളിൽ
അധ്യാപകരായി സർവ്വശ്രീ അണിയേരി വടക്കയിൽ ഗോവിന്ദൻ ഗുരുക്കൾ ,കണ്ടിയിൽ പൈതൽ ഗുരുക്കൾ,വര്യാളി  ചാത്തു  നമ്പ്യാർ എന്നിവരും നിയമിക്കപ്പെട്ടു.ഇന്നത്തെ പോലെ അധ്യാപകന് യോഗ്യതയ്ക്കു നിർദ്ദിഷ്ട്ട മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നാലാം ക്ലാസ് പാസ്സായവർക്കു അധ്യാപക ജോലി ചെയ്യാം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ചെണ്ടയാഡ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്