"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് സിദീഖ് കെ | | പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് സിദീഖ് കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= റാഷിദ് അബ്ദുല്ല | | പി.ടി.ഏ. പ്രസിഡണ്ട്= റാഷിദ് അബ്ദുല്ല | ||
| സ്കൂള്‍ ചിത്രം= school- | | സ്കൂള്‍ ചിത്രം= school-32_412288412492591_8287101417657831345_n| | ||
}} | }} | ||
14:37, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പൂക്കോം മുസ്ലിം എൽ പി എസ് | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-02-2017 | Jaleelk |
== ചരിത്രം ==
'പൂക്കോം മുസ്ലിം എൽ.പി സ്കൂൾ'''
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽ.പി സ്കൂൾ 93 വർഷം പിന്നിടുകയാണ്.വിദ്യാഭ്യാസ പരമായി പിന്നോക്കം പോയ ഈ പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ് ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം നുകർന്നു. ഇവിടെ നിന്നും കൊളുത്തിയ വിജ്ഞാനത്തിന്റെ സൂര്യതേജസുകളായി മാറി.സുകൃതം ചെയ്ത മുൻകാല മനീഷികൾക്ക് സായൂജ്യമടയാം.