"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂര്‍ കുന്ന് , പയങ്കന്‍ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം. | == ചരിത്രം == | ||
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂര്‍ കുന്ന് , പയങ്കന്‍ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം. | |||
ആയിരങ്ങള്‍ക്ക് അറിവിന്‍റെ നെയ്ത്തിരി നാളങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എല്‍.പി സ്കൂള്‍ സ്ഥാപിതമായി. 4 ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളും 4 മലയാളം മിഡീയം ഡിവിഷനുകളും 8 അധ്യാപകരും ചേര്‍ന്ന് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കി തീര്‍ക്കുന്നു. | ആയിരങ്ങള്‍ക്ക് അറിവിന്‍റെ നെയ്ത്തിരി നാളങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എല്‍.പി സ്കൂള്‍ സ്ഥാപിതമായി. 4 ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളും 4 മലയാളം മിഡീയം ഡിവിഷനുകളും 8 അധ്യാപകരും ചേര്‍ന്ന് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കി തീര്‍ക്കുന്നു. | ||
എഫ്.സി.സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ 69 വര്‍ഷങ്ങള്‍ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാറളം പഞ്ചായത്തില്‍ കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കും വിധം അറിവിന്‍റെ ജൈത്രയാത്ര തുടുരകയാണ് സി.എ.എല്‍.പി.എസ് വെങ്ങിണിശ്ശേരി. | എഫ്.സി.സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ 69 വര്‍ഷങ്ങള്‍ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാറളം പഞ്ചായത്തില്‍ കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കും വിധം അറിവിന്‍റെ ജൈത്രയാത്ര തുടുരകയാണ് സി.എ.എല്‍.പി.എസ് വെങ്ങിണിശ്ശേരി. |
13:34, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി | |
---|---|
വിലാസം | |
വെങ്ങിണിശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | 22229 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂര്‍ കുന്ന് , പയങ്കന്‍ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.
ആയിരങ്ങള്‍ക്ക് അറിവിന്‍റെ നെയ്ത്തിരി നാളങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എല്‍.പി സ്കൂള്‍ സ്ഥാപിതമായി. 4 ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളും 4 മലയാളം മിഡീയം ഡിവിഷനുകളും 8 അധ്യാപകരും ചേര്‍ന്ന് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കി തീര്‍ക്കുന്നു. എഫ്.സി.സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ 69 വര്‍ഷങ്ങള്‍ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാറളം പഞ്ചായത്തില്‍ കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കും വിധം അറിവിന്‍റെ ജൈത്രയാത്ര തുടുരകയാണ് സി.എ.എല്‍.പി.എസ് വെങ്ങിണിശ്ശേരി.