"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==കേരളത്തിലെ  തൃശ്ശൂര്‍ ജില്ലയില്‍ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമാണ്  വെങ്ങിണിശ്ശേരി .  മൂന്ന് പുറവും കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂര്‍ കുന്ന് , പയങ്കന്‍ കുന്ന്  എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം. 
                  ആയിരങ്ങള്‍ക്ക് അറിവിന്‍റെ നെയ്ത്തിരി നാളങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എല്‍.പി സ്കൂള്‍ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേര്‍ന്ന് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കി തീര്‍ക്കുന്നു.
                  എഫ്.സി.സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ 69 വര്‍ഷങ്ങള്‍ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാറളം പഞ്ചായത്തില്‍ കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കും വിധം അറിവിന്‍റെ ജൈത്രയാത്ര തുടുരകയാണ് സി.എ.എല്‍.പി.എസ് വെങ്ങിണിശ്ശേരി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:22, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
വിലാസം
വെങ്ങിണിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201722229

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി . മൂന്ന് പുറവും കോള്‍നിലങ്ങളാല്‍ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂര്‍ കുന്ന് , പയങ്കന്‍ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.

                  ആയിരങ്ങള്‍ക്ക് അറിവിന്‍റെ നെയ്ത്തിരി നാളങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എല്‍.പി സ്കൂള്‍ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേര്‍ന്ന് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കി തീര്‍ക്കുന്നു.
                  എഫ്.സി.സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ 69 വര്‍ഷങ്ങള്‍ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടിന്‍റെ ആത്മീയവും ധാര്‍മ്മികവുമായ മാനങ്ങള്‍ക്ക് ഊടും പാവും നല്‍കി പാറളം പഞ്ചായത്തില്‍ കെട്ടുറപ്പുള്ള സമൂഹത്തെ വാര്‍ത്തെടുക്കും വിധം അറിവിന്‍റെ ജൈത്രയാത്ര തുടുരകയാണ് സി.എ.എല്‍.പി.എസ് വെങ്ങിണിശ്ശേരി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി