"മാനന്തേരി മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം=[[പ്രമാണം:14618-1.jpg|thumb|MANANTHERI MAILA L.P SCHOOL]]
| സ്കൂള്‍ ചിത്രം=[[പ്രമാണം:14618-1.jpg|thumb|MANANTHERI MAILA L.P SCHOOL]]
}}
}}
== ചരിത്രം ==  മാനന്തേരി മാപ്പിള എല്‍.പി സ്കു്ള്‍ ആരംഭിച്ചിട്ട് ഏതാണ്ട്  ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി  എന്ന ഗ്രാമാത്തിലെ ഞാലില്‍ എന്ന പ്രദേശത്താണ്  സ്ക്ള്‍ സ്ഥിതിചെയ്യുന്നത്.  ഇവിടെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തോടൊപ്പം സ്ക്ള്‍ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മര്‍ഹും ചാപ്പനങ്ങാ ബാപ്പു മുസലിയാര്‍, മര്‍ഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തില്‍ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക്  ശേഷം സ്ക്ള്‍ പഠനവും എന്ന നിലയില്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. സ്കള്‍ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കര്‍ ഹാജി, തയ്യില്‍ പോക്കര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
== ചരിത്രം ==  മാനന്തേരി മാപ്പിള എല്‍.പി സ്കു്ള്‍ ആരംഭിച്ചിട്ട് ഏതാണ്ട്  ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി  എന്ന ഗ്രാമാത്തിലെ ഞാലില്‍ എന്ന പ്രദേശത്താണ്  സ്ക്ള്‍ സ്ഥിതിചെയ്യുന്നത്.  ഇവിടെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തോടൊപ്പം സ്ക്ള്‍ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മര്‍ഹും ചാപ്പനങ്ങാടി ബാപ്പു മുസലിയാര്‍, മര്‍ഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തില്‍ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക്  ശേഷം സ്ക്ള്‍ പഠനവും എന്ന നിലയില്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. സ്കള്‍ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കര്‍ ഹാജി, തയ്യില്‍ പോക്കര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
       1927ല്‍ ഈ ഓല ഷെഡില്‍ തന്നെ ഒന്നാം ക്ലാസ് ആരംഭിച്ചു. 1931-ഓടുകൂടി ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുളള എല്‍.പി. സ്ലള്‍ളായി ഉയര്‍ന്നു. സി.പി. കുഞ്ഞനന്തന്‍ മാസ്റ്റര്‍, അച്ചു മാസ്റ്റര്‍, പോക്കു  
       1927ല്‍ ഈ ഓല ഷെഡില്‍ തന്നെ ഒന്നാം ക്ലാസ് ആരംഭിച്ചു. 1931-ഓടുകൂടി ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുളള എല്‍.പി. സ്ലള്‍ളായി ഉയര്‍ന്നു. സി.പി. കുഞ്ഞനന്തന്‍ മാസ്റ്റര്‍, അച്ചു മാസ്റ്റര്‍, പോക്കു  
മാസ്റ്റര്‍, അബു മാസ്റ്റര്‍, ഒണക്കന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. 1956-ല്‍ കമ്മ്യൂണിറ്റി
മാസ്റ്റര്‍, അബു മാസ്റ്റര്‍, ഒണക്കന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. 1956-ല്‍ കമ്മ്യൂണിറ്റി
ഡവല്പ്മെന്‍റ്റ് ഫണ്ടില്‍ നിന്നും ലഭിച്ച 1500 രുപ ധനസഹായവും, പാലാപറന്വ്  ആയിഷാ കന്വനി ഉടമ
ഡവല്പ്മെന്‍റ്റ് ഫണ്ടില്‍ നിന്നും ലഭിച്ച 1500 രൂപ ധനസഹായവും, പാലാപറന്വ്  ആയിഷാ കന്വനി ഉടമ
എ.കെ. കുഞ്ഞിമായന്‍ ഹാജി സൗജന്യമായി നല്‍കിയ മരങ്ങളും, നാട്ടുകാരുടെ സഹായവും ചേര്‍ന്ന് 8500  
എ.കെ. കുഞ്ഞിമായന്‍ ഹാജി സൗജന്യമായി നല്‍കിയ മരങ്ങളും, നാട്ടുകാരുടെ സഹായവും ചേര്‍ന്ന് 8500  
രുപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസാഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ  
രൂപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസ്വഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ  
കെട്ടിടത്തിലാണ് ഇന്നും സ്കള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ആദ്യകാലത്ത് സ്ക്ര്‍ സ്ഥാപിക്കാന്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ച കെ.ടി. മമ്മത് സീതിയുടെ മകന്‍ വി. സൂപ്പി അവര്‍കളാണ് ഇന്നത്തെ സ്ക്ള്‍ മാനേജര്‍.
കെട്ടിടത്തിലാണ് ഇന്നും സ്കള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ആദ്യകാലത്ത് സ്ക്ള്‍ സ്ഥാപിക്കാന്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ച കെ.ടി. മമ്മത് സീതിയുടെ മകന്‍ വി. സൂപ്പി അവര്‍കളാണ് ഇന്നത്തെ സ്ക്ള്‍ മാനേജര്‍.
       സാന്വത്തികമായും,  സാമൂഹ്യപരമായും,  വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മാനന്തേരി  
       സാന്വത്തികമായും,  സാമൂഹ്യപരമായും,  വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മാനന്തേരി  
ഞാലില്‍ പ്രദേശത്തുളള മുസ്ലീം കുട്ടികള്‍ക്ക് മത പഠനവും ഒപ്പം സ്ക്ള്‍ വിദ്യാഭ്യാസവും നല്‍കുക എന്ന ഉദേശ്യത്തോടെ ആരംഭിച്ച സ്ക്ള്‍ ഇന്ന് എല്ലാ വിഭാഗം കുട്ടികള്‍ക്കും പാഠ്യ പാഠ്യേതര രംഗത്ത്  മികച്ച സൗകര്യം നല്‍കുന്ന ഒരു മാത്യകാ വിദ്യാലയമായി മാറി, നമ്മുടെ മാനന്തേരി മാപ്പിള എല്‍.പി. സ്ക്ള്‍.

വരി 38: വരി 38:
== ഭൗതികസൗകര്യങ്ങള്‍ ==   
== ഭൗതികസൗകര്യങ്ങള്‍ ==   
''''''''എല്ലാ  വിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി,   
''''''''എല്ലാ  വിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി,   
വ്രത്തിയുളള പാചകപ്പുര,   
വ്യത്തിയുളള പാചകപ്പുര,   
ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും പ്രത്യക ടോയ്ലറ്റ്,
ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ്,
സ്ക്ള്‍ ലൈബ്രറി,
സ്ക്ള്‍ ലൈബ്രറി,
കംപ്യുട്ടര്‍ പഠനം,
കംപ്യുട്ടര്‍ പഠനം,
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339442" എന്ന താളിൽനിന്ന് ശേഖരിച്ചത്