"എ എം എൽ പി എസ് പന്നൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
1
1
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂൾ (കുറുന്താറ്റിൽ)  അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മതപഠനം മാത്രം പോരാ ഭൗതിക വിദ്യാഭ്യാസം കൂടി സമൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ്  അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത് .1926 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണ എൽ പി സ്കൂളായി അംഗീകരിച്ചത്  1933 ലാണ് .ഓല  ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്  ഇന്ന് കോൺക്രീറ്റ് കെട്ടിടവും ഓട് മേഞ്ഞ കെട്ടിടവും കൊണ്ട്  പ്രകൃതി മനോഹരമായ സ്ഥലത്താണ് പന്നൂർ ഈസ്റ്റ് എ.എം എൽ . പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339441" എന്ന താളിൽനിന്ന് ശേഖരിച്ചത്