"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം =='' | ||
''''''പൂക്കോം മുസ്ലിം എൽ.പി സ്കൂൾ'''''''' | |||
പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽ.പി സ്കൂൾ 93 വർഷം പിന്നിടുകയാണ്.വിദ്യാഭ്യാസ പരമായി പിന്നോക്കം പോയ ഈ പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ് ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം നുകർന്നു. ഇവിടെ നിന്നും കൊളുത്തിയ വിജ്ഞാനത്തിന്റെ സൂര്യതേജസുകളായി മാറി.സുകൃതം ചെയ്ത മുൻകാല മനീഷികൾക്ക് സായൂജ്യമടയാം. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||