"എസ്.എം.എ.എം.എൽ.പി.എസ്.ആലിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|AUPS Arakkuparamba}} {{Infobox AEOSchool | പേര്=എ.യു.പി.എസ്.അരക്കുപറ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1933 ല്‍ കൊടക്കാപറമ്പ് ഭാഗത്ത് ഓത്തുപള്ളിക്കൂടം എന്ന രൂപത്തിലാണ് ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 5 വര്‍ഷത്തിനു ശേഷം പൂവത്താംപറമ്പിലേക്ക് മാറ്റി. സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കെട്ടിടമില്ലാത്ത കാലമായിരുന്നു അന്ന്. മേപ്പുറത്തെ രാമചന്ദ്രന്‍ വക സ്ഥലം പിന്നീട് സുഭദ്ര എന്ന വ്യക്തി വാങ്ങുകയും ഈ സ്ഥലം പുത്തന്‍പുരയ്ക്കല്‍ ദാമോദരന്‍ മാസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||