"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അധ്യാപകരുടെ എണ്ണം ചേർത്തു |
|||
| വരി 29: | വരി 29: | ||
ഈ സരസ്വതി ക്ഷേത്രം പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക് ... | ഈ സരസ്വതി ക്ഷേത്രം പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക് ... | ||
കാപട്യങ്ങളില്ലാതെ ഒരുകൂട്ടം സാമൂഹ്യപരിഷ്കർത്താക്കൾ ഒരു തലമുറയെ ശ്രീകോവിലിലേക് സംസ്കാരത്തിൻറെ കർമ്മഭൂമിയിലേക്ക് നയിച്ചു . ചെണ്ടയാട് പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതായിരുന്നു തുടക്കം . പൊതുജനതയുടെ നാവിൻതുമ്പത്ത ആദ്യാക്ഷരം കുറിക്കപ്പെട്ട അനർഘനിമിഷങ്ങളിലെ നായകർ കാഞ്ഞോളി കുന്നുമ്മൽ കൃഷ്‌ണൻ ഗുരുക്കൾ,മുളിയിൽ പൊക്കായി ഗുരുക്കൾ എന്നിവർ. | കാപട്യങ്ങളില്ലാതെ ഒരുകൂട്ടം സാമൂഹ്യപരിഷ്കർത്താക്കൾ ഒരു തലമുറയെ ശ്രീകോവിലിലേക് സംസ്കാരത്തിൻറെ കർമ്മഭൂമിയിലേക്ക് നയിച്ചു . ചെണ്ടയാട് പ്രദേശത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതായിരുന്നു തുടക്കം . പൊതുജനതയുടെ നാവിൻതുമ്പത്ത ആദ്യാക്ഷരം കുറിക്കപ്പെട്ട അനർഘനിമിഷങ്ങളിലെ നായകർ കാഞ്ഞോളി കുന്നുമ്മൽ കൃഷ്‌ണൻ ഗുരുക്കൾ,മുളിയിൽ പൊക്കായി ഗുരുക്കൾ എന്നിവർ. | ||
പ്രാകൃതമായ ജീവിതസാഹചര്യങ്ങളുള്ള ജനത്തിന് നാളെ പറ്റി ചിന്തിക്കാനുള്ള ശക്തി അന്ന് ഉണ്ടായിരുന്നില്ല .ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ജന്മിയുടെ വീട്ടിൽ പശുവിനെ മേച്ചു നടന്നിരുന്ന കുട്ടികൾക്കു ജീവിതം ഒരു പ്രഹേളികയായിരുന്നു .പൊന്നുതമ്പുരാൻ കൽപ്പിച്ചു നൽകിയ അധികാരങ്ങളുള്ള കനുമാരത്ത് തറവാട്ടിലെ കുട്ടികൾ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു .കനുമാരത്ത് തറവാട്ടിലെ കാരണവന്മാർ ഗുരുദക്ഷിണയായി 1906 ഒക്ടോബറിൽ ഇന്ന് കാണുന്ന സ്കൂളിന്റെ അടിത്തറ പാകി,സ്കൂൾ സ്ഥാപിച്ചു.ശ്രീ കാഞ്ഞോളി കുന്നുമ്മൽ കൃഷ്ണൻ ഗുരുക്കൾക്ക് ദാനം ചെയ്തു.ചെറിയൊരു കെട്ടിടം.വിരലിലെണ്ണാവുന്ന കുട്ടികൾ .പെണ്ണും കടലാസും അന്ന് ഉണ്ടായിരുന്നില്ല .എഴുത്തോലയിൽ എഴുത്ത് .ഓലയിൽ എഴുത്താണി കൊണ്ടെഴുതി ഗുരുക്കൾ ശിഷ്യർക്ക് കൊടുക്കുന്നു .ഗുരു ദൈവമായിരുന്നു.ശിഷ്യർ നിലത്തിരുന്നു പഠിച്ചു .ഗുരുദക്ഷിണ നൽകി വിദ്യാഭ്യാസം അവസാനിക്കുന്നു .കാലത്തിന്റെ അനിവാര്യമായ മാറ്റം ജനങ്ങളിൽ ഉണ്ടായി .പള്ളികൂടങ്ങളുടെ സ്ഥാനത്ത് പ്രൈമറി സ്കൂളുകൾ വന്നു.1 മുതൽ 4 വരെ ക്ലാസുകൾ .മാനേജർക്ക് എല്ലാ അധികാരവും സ്കൂൾ നടത്തുന്നതിന് ഗ്രാൻഡ് ലഭിച്ചിരുന്നു .അതിൽ നിന്ന് അധ്യാപകർക്ക് ശമ്പളം .മാനേജർക്ക് അധ്യാപകരോട് നീരസം തോന്നിയാൽ ജോലി നഷ്ടപ്പെടും.ഇതിലെല്ലാമുപരി അധ്യാപക ജോലിക്കു മാന്യതയും ഉണ്ടായിരുന്നില്ല. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||