"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.14552 (സംവാദം | സംഭാവനകൾ)
.14552 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
'''ചെണ്ടയാട് യു പി  സ്കൂൾ  ചരിത്രപേടകം തുറക്കുമ്പോൾ'''  
'''ചെണ്ടയാട് യു പി  സ്കൂൾ  ചരിത്രപേടകം തുറക്കുമ്പോൾ'''  
           ഈ  സരസ്വതി ക്ഷേത്രം  പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക് ...
           ഈ  സരസ്വതി ക്ഷേത്രം  പിന്നിട്ട പാതകളിലൂടെയൊരു സഞ്ചാരം .ഇതുവരെ രേഖപ്പെടുത്താത്ത ചരിത്ര മുഹൂർത്തങ്ങൾ അക്ഷരങ്ങളിലേക്ക് ...
                 കാപട്യങ്ങളില്ലാതെ ഒരുകൂട്ടം  സാമൂഹ്യപരിഷ്കർത്താക്കൾ  ഒരു  തലമുറയെ ശ്രീകോവിലിലേക് സംസ്കാരത്തിൻറെ  കർമ്മഭൂമിയിലേക്ക് നയിച്ചു . ചെണ്ടയാട് പ്രദേശത്ത്  ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതായിരുന്നു തുടക്കം . പൊതുജനതയുടെ  നാവിൻതുമ്പത്ത  ആദ്യാക്ഷരം  കുറിക്കപ്പെട്ട അനർഘനിമിഷങ്ങളിലെ  നായകർ  കാഞ്ഞോളി  കുന്നുമ്മൽ  കൃഷ്‌ണൻ  ഗുരുക്കൾ,
                 കാപട്യങ്ങളില്ലാതെ ഒരുകൂട്ടം  സാമൂഹ്യപരിഷ്കർത്താക്കൾ  ഒരു  തലമുറയെ ശ്രീകോവിലിലേക് സംസ്കാരത്തിൻറെ  കർമ്മഭൂമിയിലേക്ക് നയിച്ചു . ചെണ്ടയാട് പ്രദേശത്ത്  ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതായിരുന്നു തുടക്കം . പൊതുജനതയുടെ  നാവിൻതുമ്പത്ത  ആദ്യാക്ഷരം  കുറിക്കപ്പെട്ട അനർഘനിമിഷങ്ങളിലെ  നായകർ  കാഞ്ഞോളി  കുന്നുമ്മൽ  കൃഷ്‌ണൻ  ഗുരുക്കൾ,മുളിയിൽ പൊക്കായി  ഗുരുക്കൾ  എന്നിവർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ചെണ്ടയാഡ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്