"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം=35416 school.jpg‎ ‎|
| സ്കൂള്‍ ചിത്രം=35416 school.jpg‎ ‎|
}}
}}
ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
    ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍  ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു.
== ചരിത്രം ==
    അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്‍റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്‍വീതം ഉണ്ടായിരുന്നു.
1964 ല്‍ കുളഞ്ഞിപ്പറമ്പില്‍  ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്
  2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:49, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ പി എസ് ചെറുതന
വിലാസം
ചെറുതന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-201735416

    ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍  ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു.
   അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്‍റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്‍വീതം ഉണ്ടായിരുന്നു.
  2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • രാധമ്മ ടീച്ചര്‍
  • മാധവിക്കുട്ടി ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.320483, 76.441669 |zoom=13}}