"ഗവ.എൽ.പി.എസ്.കരിച്ചാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo upload |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയില്‍ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാര്‍ഡിലാണ് ഗവ.എല്‍.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്. 1859 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായര്‍ തറവാടിന്‍റെ ഭാഗമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. 80% ല്‍ അധികം പട്ടികജാതിയില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതല്‍ രക്ഷിതാക്കളും കയര്‍മേഖലയില്‍ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സര്‍ക്കാര്‍ തലത്തില്‍ പിന്നോക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകള്‍ അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോള്‍ നമ്മുടെ സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്. | |||
അപ്പോളോകോളനി, മൈതാനി, കണ്ടല്‍, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളില്‍ എത്തുന്നത്. നാലാംക്ലാസ്സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഗവ.യൂ.പി.എസ്. കണിയാപുരം, സെന്‍റ് അഗസ്റ്റിന്‍ സ്കൂള്‍ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേള്‍സ്-ബോയ്സ് സ്കൂളിലും ചേരുന്നു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്, SSA എന്നിവിടങ്ങളില്‍ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിന്‍റെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||