"കടങ്കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
നടക്കുമ്പോള്‍ തലക്കുമീതേ - ആകാശം | നടക്കുമ്പോള്‍ തലക്കുമീതേ - ആകാശം | ||
അകത്തറുത്താൽ പുറത്തറിയും. | അകത്തറുത്താൽ പുറത്തറിയും. | ||
ചക്കപ്പഴം • | ചക്കപ്പഴം • | ||
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു. | അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു. | ||
കുരുമുളക് | കുരുമുളക് | ||
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. | അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. | ||
വെറ്റില മുറുക്ക് | വെറ്റില മുറുക്ക് | ||
അകത്ത് രോമം, പുറത്തിറച്ചി. | അകത്ത് രോമം, പുറത്തിറച്ചി. | ||
മൂക്ക് | മൂക്ക് | ||
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും. | അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും. | ||
ഛായാഗ്രാഹി (ക്യാമറ) | ഛായാഗ്രാഹി (ക്യാമറ) | ||
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില. | അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില. | ||
പപ്പടം | പപ്പടം | ||
അകം എല്ലും തോലും പുറം പൊന്ത പൊന്തം. | അകം എല്ലും തോലും പുറം പൊന്ത പൊന്തം. | ||
വൈക്കോൽത്തുറു | വൈക്കോൽത്തുറു | ||
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി | അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി | ||
ഓവ് | ഓവ് | ||
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്. | അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്. | ||
മത്തത്തണ്ട്. | മത്തത്തണ്ട്. | ||
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി. | അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി. | ||
കൺപീലി | കൺപീലി | ||
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു. | അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു. | ||
ഇടിവെട്ടി കൂൺ മുളയ്ക്കുക | ഇടിവെട്ടി കൂൺ മുളയ്ക്കുക | ||
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്. | അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്. | ||
മത്തൻ | മത്തൻ | ||
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു. | അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു. | ||
കുരുമുളക് | കുരുമുളക് | ||
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി. | അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി. | ||
മുളംപട്ടിൽ | മുളംപട്ടിൽ | ||
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും. | അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും. | ||
ചൂല് | ചൂല് | ||
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും. | അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും. | ||
തുലാസ് | തുലാസ് | ||
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല. | അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല. | ||
ചേമ്പില, താമരയില | ചേമ്പില, താമരയില | ||
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല. | അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല. | ||
അമ്മിക്കുഴ | അമ്മിക്കുഴ | ||
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്. | അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്. | ||
കിണ്ടി | കിണ്ടി | ||
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി. | അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി. | ||
ചക്ക | ചക്ക | ||
അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു. | അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു. | ||
കൈയിൽ ചോറുരുള | കൈയിൽ ചോറുരുള | ||
അടയുടെ മുമ്പിൽ പെരുമ്പട. | അടയുടെ മുമ്പിൽ പെരുമ്പട. | ||
തേനീച്ചക്കൂട് | തേനീച്ചക്കൂട് | ||
അടി പാറ, നടു വടി, മീതെ കുട. | അടി പാറ, നടു വടി, മീതെ കുട. | ||
ചേന | ചേന | ||
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര. | അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര. | ||
പുളിമരം | പുളിമരം | ||
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്. | അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്. | ||
മെതിക്കൽ | മെതിക്കൽ | ||
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ. | അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ. | ||
നക്ഷത്രങ്ങൾ | നക്ഷത്രങ്ങൾ | ||
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ. | അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ. | ||
അടുപ്പ് | അടുപ്പ് | ||
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു. | അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു. | ||
എലി | എലി | ||
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല. | അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല. | ||
അമ്പിളിമാമൻ | അമ്പിളിമാമൻ | ||
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു. | അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു. | ||
പായ നെയ്ത്ത് | പായ നെയ്ത്ത് | ||
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്. | അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്. | ||
ഇല | ഇല | ||
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല. | അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല. | ||
ആമ | ആമ | ||
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല. | അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല. | ||
കൊടിമരം | കൊടിമരം | ||
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്. | അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്. | ||
ചിരവ | ചിരവ | ||
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ. | അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ. | ||
തെങ്ങും തെങ്ങിൻപൂക്കുലയും | തെങ്ങും തെങ്ങിൻപൂക്കുലയും | ||
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി. | അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി. | ||
വെള്ളില | വെള്ളില | ||
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ. | അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ. | ||
അമ്മിക്കല്ലും കുഴവിയും | അമ്മിക്കല്ലും കുഴവിയും | ||
അമ്മ കിടക്കും, മകളോടും. | അമ്മ കിടക്കും, മകളോടും. | ||
അമ്മിക്കല്ലും കുഴവിയും | അമ്മിക്കല്ലും കുഴവിയും | ||
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ. | അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ. | ||
കവുങ്ങ് | കവുങ്ങ് | ||
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും. | അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും. | ||
തീപ്പെട്ടിയും കൊള്ളിയും | തീപ്പെട്ടിയും കൊള്ളിയും | ||
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു. | അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു. | ||
തീപ്പെട്ടിക്കൊള്ളി | തീപ്പെട്ടിക്കൊള്ളി | ||
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം. | അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം. | ||
തിരികല്ല് | തിരികല്ല് | ||
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. | അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. | ||
തവള | തവള | ||
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല. | അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല. | ||
പാന്റ്, | പാന്റ്, | ||
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു. | അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു. | ||
ചൂല് | ചൂല് | ||
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല. | അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല. | ||
മിന്നൽ അഥവാ കൊള്ളിയാൻ. | മിന്നൽ അഥവാ കൊള്ളിയാൻ. | ||
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. | അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. | ||
നാവ് | നാവ് | ||
[[Category:രചനകള്‍]] | [[Category:രചനകള്‍]] |
21:46, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കിടക്കുമ്പോള്‍ നെഞ്ചിനുമീതേ
നടക്കുമ്പോള്‍ തലക്കുമീതേ - ആകാശം
അകത്തറുത്താൽ പുറത്തറിയും.
ചക്കപ്പഴം •
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു. കുരുമുളക്
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്. വെറ്റില മുറുക്ക് അകത്ത് രോമം, പുറത്തിറച്ചി. മൂക്ക്
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും. ഛായാഗ്രാഹി (ക്യാമറ)
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില. പപ്പടം
അകം എല്ലും തോലും പുറം പൊന്ത പൊന്തം. വൈക്കോൽത്തുറു
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി ഓവ്
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്. മത്തത്തണ്ട്.
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി. കൺപീലി
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു. ഇടിവെട്ടി കൂൺ മുളയ്ക്കുക
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്. മത്തൻ
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു. കുരുമുളക്
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി. മുളംപട്ടിൽ
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും. ചൂല്
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും. തുലാസ്
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല. ചേമ്പില, താമരയില
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല. അമ്മിക്കുഴ
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്. കിണ്ടി
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി. ചക്ക അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു. കൈയിൽ ചോറുരുള
അടയുടെ മുമ്പിൽ പെരുമ്പട. തേനീച്ചക്കൂട്
അടി പാറ, നടു വടി, മീതെ കുട. ചേന
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര. പുളിമരം
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്. മെതിക്കൽ
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ. നക്ഷത്രങ്ങൾ
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ. അടുപ്പ്
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു. എലി
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല. അമ്പിളിമാമൻ
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു. പായ നെയ്ത്ത്
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്. ഇല
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല. ആമ
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല. കൊടിമരം
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്. ചിരവ
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ. തെങ്ങും തെങ്ങിൻപൂക്കുലയും
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി. വെള്ളില
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ. അമ്മിക്കല്ലും കുഴവിയും
അമ്മ കിടക്കും, മകളോടും. അമ്മിക്കല്ലും കുഴവിയും
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ. കവുങ്ങ്
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും. തീപ്പെട്ടിയും കൊള്ളിയും
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു. തീപ്പെട്ടിക്കൊള്ളി
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം. തിരികല്ല്
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. തവള
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല. പാന്റ്,
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു. ചൂല്
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല. മിന്നൽ അഥവാ കൊള്ളിയാൻ.
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു. നാവ്