"എൽ പി എസ് അരയൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
# എം ജെ ജയന്തന് നമ്പൂതിരി | # എം ജെ ജയന്തന് നമ്പൂതിരി | ||
# പി സി വാസുദേവന്‍ നമ്പൂതിരിപ്പാട് | # പി സി വാസുദേവന്‍ നമ്പൂതിരിപ്പാട് | ||
ഇ കമലാക്ഷിയമ്മ ,ആര് കരുണാകരപിളള , എം പി അപ്പുക്കുട്ടന് നായര്‍ , പി വിനോദിനി അമ്മ , കെ പങ്കജാക്ഷപ്പണിക്കര്‍ , പി വിലാസിനി അമ്മ , പി തങ്കം , എന്‍ പി | ഇ കമലാക്ഷിയമ്മ ,ആര് കരുണാകരപിളള , എം പി അപ്പുക്കുട്ടന് നായര്‍ , പി വിനോദിനി അമ്മ , കെ പങ്കജാക്ഷപ്പണിക്കര്‍ , പി വിലാസിനി അമ്മ , പി തങ്കം , എന്‍ പി ദ്രൗപദി , ഒ എ നാരായണി ,കെ കെ അന്ന ,കെ ജി ഏലിയാമ്മ , പി ലീലാമ്മ . | ||
== നേട്ടങ്ങള്‍ == 2015-2016 അധ്യയനവര്‍ഷത്തെ മികവുകള്‍ | == നേട്ടങ്ങള്‍ == 2015-2016 അധ്യയനവര്‍ഷത്തെ മികവുകള്‍ |
21:24, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി എസ് അരയൻകാവ് | |
---|---|
വിലാസം | |
L.P.S. Arayankavu | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-02-2017 | 26413 |
................................
ചരിത്രം
ചരിത്രം. 1950-ല്‍ കൈപ്പട്ടൂര്‍ സ്കൂളിന്റെ ശാഖയായി ശ്രീ അച്യുതമേനോന് സാറിന്റെ നേതൃത്വത്തില്‍ അരയന്‍കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതുവാമന വാസുദേവന്‍ നമ്പൂതിരി സാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി.1965 മുതല്‍ ഈ വിദ്യാലയം ഒരു സ്വതന്ത്ര എല്‍ പി സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങി. ശ്രീ അച്ച്യുതമേനോന്‍ സാര്‍ പ്രഥമ അധ്യാപകനായി ചുമതലയേറ്റു.സ്ററാഫ് മാനേജ്മമെന്റ് വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ അന്നത്തെ അധ്യാപകര്‍ നിര്‍മ്മിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ പി അച്യുതമേനോന്
- ശ്രീ എന്‍ പി മാധവന് നായര്‍
- എം ജെ ജയന്തന് നമ്പൂതിരി
- പി സി വാസുദേവന്‍ നമ്പൂതിരിപ്പാട്
ഇ കമലാക്ഷിയമ്മ ,ആര് കരുണാകരപിളള , എം പി അപ്പുക്കുട്ടന് നായര്‍ , പി വിനോദിനി അമ്മ , കെ പങ്കജാക്ഷപ്പണിക്കര്‍ , പി വിലാസിനി അമ്മ , പി തങ്കം , എന്‍ പി ദ്രൗപദി , ഒ എ നാരായണി ,കെ കെ അന്ന ,കെ ജി ഏലിയാമ്മ , പി ലീലാമ്മ .
== നേട്ടങ്ങള്‍ == 2015-2016 അധ്യയനവര്‍ഷത്തെ മികവുകള്‍
1. ദിനാചരണങ്ങള്‍ മികച്ചരീതിയില്‍ 2 ജൈവ പച്ചക്കറി ആരംഭിച്ചു,വിളവെടുപ്പ് നടത്തി ,മികച്ച അധ്യാപികയെ ആദരിച്ചു. സ്കൂള്‍ പച്ചക്കറിത്തോട്ടം - കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചു.3 .സ്വദേശി ക്വിസ് -സബ്ജില്ല-ജില്ല തലത്തില്‍ ഒന്നാം സ്ഥാനം. 4 സാമൂഹ്യശാസ്ത്രമേള ചാര്‍ട്ട് -സബ്ജില്ല ജില്ല ഒന്നാംസ്ഥാനം .5 സാമൂഹ്യശാസ്ത്രമേള ക്വിസ് - സബ്ജില്ല രണ്ടാം സ്ഥാനം , ജില്ല രണ്ടാം സ്ഥാനം. 6 .ശാസ്ത്രമേള - കളക്ഷന്‍സ് സബ്ജില്ല ഒന്നാം സ്ഥാനം. 7 പ്രവൃത്തിപരിചയമേള -സബ്ജില്ല തത്സമയ മത്സരം.- 6 ഒന്നാംസ്ഥാനങ്ങള്‍ .-എ ഗ്രേഡ് 3 രണ്ടാം സ്ഥാനങ്ങള്‍ . എ ഗ്രേഡ്. 8. പ്രവൃത്തിപരിചയമേള - ജില്ല തത്സമയ മത്സരം -6 എ ഗ്രേഡ് ,3 ബി ഗ്രേഡ്-എല്‍ പി വിഭാഗം രണ്ടാം സ്ഥാനം. 9 കലോത്സവം സബ്ജില്ല -6 ഒന്നാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് രണ്ടാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് . സബ്ജില്ല ഓവറോള്‍ പോയിന്റ്ഒന്നാം സ്ഥാനം .10 . അക്ഷരമുറ്റം ക്വിസ് സബ്ജില്ല - ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ് പ്രൈസ് 11. അക്ഷരമുറ്റം ക്വിസ് ജില്ല -ഒന്നാം സ്ഥാനം -5000 രൂപ ക്യാഷ് പ്രൈസ്.12 .വന്യജീവി വാരാഘോഷം വനം വകുപ്പ് ചിത്രരചനാ മത്സരം-എല്‍ പി പെന്‍സില്‍ ഡ്രോയിംഗ് -ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്പ്രൈസ് . പെയിന്റിംഗ് -രണ്ടാം സ്ഥാനം -1000 രൂപ ക്യാഷ് പ്രൈസ്.മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്.13 .യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം --ഒന്നാം സ്ഥാനം -മേഖലാതലം ഒന്നാം സ്ഥാനം . 14 .ഫാക്റ്റ് ചിത്രരചന --രണ്ടാം സ്ഥാനം 750 രൂപ ക്യാഷ്പ്രൈസ്. മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ് . 15. ശ്യാമ ചിത്രരചനാമത്സരം -ഒന്നാം സ്ഥാനം -,രണ്ടാം സ്ഥാനം .16. കൊച്ചിന് ഷിപ്പിയാര്ഡ്ചിത്രരചനാമത്സരം -എല്‍ പി ഒന്നാം സ്ഥാനം , രണ്ടാം സ്ഥാനം .,കൈയക്ഷരമത്സരം -ഒന്നാം സ്ഥാനം .17. തൃപ്പുണിത്തുറ ബി ആര് സി കഴിവുത്സവം -ബെസ്റ്റ് എല്‍ പി ടീച്ചര്‍ .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}