"ചാമ്പാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:14709-2.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം ]]
[[പ്രമാണം:14709-2.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം ]]
[[പ്രമാണം:14709-3.jpeg|ലഘുചിത്രം|]]
[[പ്രമാണം:14709-3|ലഘുചിത്രം|]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

17:44, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചാമ്പാട് എൽ പി സ്കൂൾ
വിലാസം
ചാമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-201714709




ചരിത്രം

തലശ്ശേരി താലൂക്കില്‍ വേങ്ങാട് പഞ്ചായത്തില്‍ ചാമ്പാട് ദേശത്ത് 1910 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.തുടക്കത്തില്‍ തന്നെ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1928ല്‍ നല്ലവരായ നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്. പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദന്‍, ടി കുഞ്ഞിരാമന്‍,മന്ദന്‍,കെ.ലീല,ടി.കുഞ്ഞിക്കണ്ണന്‍,കെ.സി.രാഘവന്‍ കെ.ചന്ദ്രമതി എന്നിവരെല്ലാം പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതല്‍ നാലുവരെ ക്ലാസുകള്‍ ഉള്ള ഈ സ്കൂളില്‍ നൂറോളം കുട്ടികള്‍ പഠിച്ചു വരുന്നു.കലാകായിക മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികള്‍ അധികം പേരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ട്.സ്ചൂളിന്‍റെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്‌ കല്ലാട്ട് ബാബു. മദര്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിന്‍റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ വി.രാഘവന്‍ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന, കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവര്‍ സഹാധ്യാപകരാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്രിസ്മസ് ആഘോഷം
പ്രമാണം:14709-3

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.8676461,75.5092358 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചാമ്പാട്_എൽ_പി_സ്കൂൾ&oldid=338165" എന്ന താളിൽനിന്ന് ശേഖരിച്ചത്