"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നൈറ്റ് പി.ടി.എ) |
|||
വരി 147: | വരി 147: | ||
== നൈറ്റ് പി.ടി.എ == | == നൈറ്റ് പി.ടി.എ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി - എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി - എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു. | ||
== വാർഷികാഘോഷം == | |||
സ്കൂളിന്റെ വാർഷികാഘോഷം 2017 ഫെബ്രുവരി 17- വെള്ളി 2 മണി മുതൽ ആരംഭിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂളിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി.വി.അബ്ദുൽ മനാഫ് നിർവ്വഹിച്ചു - സ്കൂൾ മേളകളിൽ AGrade നേടിയ മുഴുവൻ പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ Best Student നുള്ള അവാർഡ് ശരീഫ് ഡോക്ടർ സമ്മാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചറും നന്ദി ബുശൈ്റ്റർ മാസറും പറഞ്ഞു .H m ഫോറം സെക്രട്ടറി അഷറഫ് മാസ്റ്റർ കവിത മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.കിഴിശ്ശേരി AE0 രാജേന്ദ്രൻ സാർ നേരത്തെ തന്നെ വന്നിരുന്നു അതുപോലെ നൂൺ മീൽ ഓഫിസർ അശോകൻ സാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. | |||
==schoolMap=== | ==schoolMap=== | ||
{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }} | {{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }} |
14:24, 19 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട് | |
---|---|
വിലാസം | |
വെട്ടുപാറ മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-02-2017 | 18227 |
ചരിത്രം
വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.
ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.
2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ് മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍
- എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
- മൈക്ക് സെറ്റ്
- Water Tank
- എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
- കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
- കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
- ലാപ്പ്‌ടോപ്പ്
- കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
- ക്ലാസ്സ് റൂമുകള്‍ക്ക് വാതിലുകള്‍
- ബിഗ്‌പിക്ക്ച്ചറുകള്‍
- SPEEKING STAND
- ഇലക്ട്രിക് ബെല്‍
- ID CARD,ഡയറി
- കാര്‍പെറ്റ് വിരി
- ട്രോഫികള്‍
- SOUND BOX
- OPEN LIBRARY-CH CENTRE
- DISPLAY BOARD-MAITHRICLUB
- എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
- കഞ്ഞിപ്പുര ഗ്രില്‍
- പൂന്തോട്ടം
SCHOOL STAFF
- സുഹറ എം -ഹെഡ്മിസ്ട്രെസ്
- ഉഷ ഒ
- റസിയ പി സ്രംബിയക്കള്‍
- പാത്തുമ്മകുട്ടി ഒ.
- പ്രിയ വി.കെ
- നഫീസ എ
- അസ്മാബി കെ
- ജലീസ്കോളക്കോടന്‍
- മുഹമ്മദ് ബുശൈര്‍ പി
- അബ്ദുല്‍ റഫീക്ക് ഇ
- ഫെബിന കെ.വി
PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍
പ്രവേശനോല്‍സവം ദിനാചരണങ്ങല്‍ സ്കൂള്‍ മേളകള്‍ പഠനയാത്ര സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് ബോധവല്‍കരണ ക്ലാസുകള്‍ PTA,CPTA,MTA,SSG,യോഗങ്ങല്‍ സ്കൂള്‍ വാര്‍ഷികം
ദിനാചരണങ്ങല്‍
ശാസ്ത്ര മേള
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തല്‍സമയ നിര്‍മാണത്തിലും,ഓവറോള്‍ ചാമ്പ്യന്‍മ്മാര്‍ ആവുകയും,ജില്ലാ മത്സരത്തില്‍ പാവ നിര്‍മാണത്തില്‍ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളില്‍ A grade നേടുകയുംചെയ്തു
കലാമേള
തനത് പ്രവര്‍ത്തനങ്ങല്‍
- സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുത്തപ്പ്
ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിംഗ് രേഖപെടുത്തിയ സന്തോഷം എല്ലാവരുടെയും മുഖത്തും കാണാമായിരുന്നു..
- ശാസ്ത്ര പരീക്ഷണ ക്ലാസ്
ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശസ്ത്രഅഭിരുചികൾ തിരിച്ചറിയാനും വർദ്ധിപ്പിക്കാനും തെരട്ടമ്മൽ സ്കൂൾ അധ്യാപകൻ സലീം മസ്റ്റർ ചെറിയ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായത്.
- ബോധവൽകരണ ക്ലാസും സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയമേളയും
കുട്ടികളെ എങ്ങനെ വളർത്താം എന്ന വിഷയത്തിൽ ശ്രീ ബഷീർ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.200 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. 3 മണി മുതൽ തുടങ്ങിയ ക്ലാസ് എല്ലാവർക്കും ഫലപ്രദമായിരുന്നു. അന്ന് തന്നെ നടത്തിയ സ്കൂൾ ശസ്ത്രമേള എല്ലാവരെയും ആകർഷിച്ചു.10 ഇനങ്ങളിൽ കുട്ടിക്കളുടെ തത്സമയ നിർമ്മാണവും ഉണ്ടായിരുന്നു.20 ഇനങ്ങളിലുള്ള പ്ര3 രശന വസ്തുക്കളും പ്രദർശനങ്ങളിൽ ഉണ്ടായിരുന്നു.
- ഉപജില്ല കലാമേള
ഉപജില്ലാ കലാമേള, അറബിക് കലാമേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.36 പോയിന്റ് അറബിക് കലാമേളയിലും 37 പോയിന്റ് ജനറൽ വിഭാഗത്തിനും ലഭിച്ചു.
- ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഓവറോൾ
കിഴിശ്ശേരി ജി.എം യു പി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ല പ്രവൃത്തി പരിചയമേളയിൽ തത്സമയ നിർമ്മാണത്തിൽ 10 ഇനങ്ങളിൽ 8A ഗ്രേഡ് നേടി. കുട നിർമ്മാണം, വോളിബോൾ നെറ്റ്, പാവനിർമ്മാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം, കളിമൺ രൂപം, തുന്നൽ ,ത്രെഡ് പാറ്റേൺ, ചോക്ക് നിർമ്മാണം എന്നിവക്ക് A ഗ്രേഡ് ലഭിച്ചു. സ്റ്റാൾ പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും പി.ടി.എ.പ്രസിഡന്റ് ശ്രീ.അബ്ദുൽ ജബ്ബാർ നിർവ്വഹിച്ചു.മാനേജർ കെ.സി. റസിയ പരിപാടിയിൽ പങ്കെടുത്തു.
- ജില്ലാ പ്രവൃത്തി പരിചയമേള
മഞ്ചേരിയിൽ വെച്ച് നടന്ന ജില്ലാ പ്രവൃത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പങ്കെടുത്ത 6 ഇനങ്ങളിൽ A ഗ്രേഡ് നേടുകയും പാവനിർമ്മാണത്തിൽ 2nd A ഗ്രേഡ് നേടുകയും ചെയ്തു.
സ്‌കൂൾ ഫോട്ടോസ്
-
സ്വാതന്ത്ര്യദിനം
-
സ്വാതന്ത്ര്യദിനം
-
ഓപ്പണ്‍ ലൈബ്രറി
-
സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
-
ദേശഭക്തിഗാനം
-
മാപ്പിളപ്പാട്ട്
-
മോണോ ആക്റ്റ്
-
ഓണാഘോഷം
-
നൂണ്‍ഫീഡിംഗ് വിസിറ്റ്
-
sports team
-
Independence day
-
Independence day
-
Noon meal sponserd by PTA
-
Library visit
-
Experiment
-
environment day
റിപബ്ലിക്‌ദിനം
റിപബ്ലിക് ദിനത്തില്‍ അധ്യാപകരും കുട്ടികളും രക്ഷിതാകളും എത്തിച്ചേര്‍ന്നു.PTA PRESIDENT അബ്ദുല്‍ജബ്ബാര്‍ പതാക ഉയര്‍ത്തി.സ്കൂള്‍ headmistres സുഹറ ടീച്ചര്‍ സ്വാഗതം പറഞ്ഞു.MTA president മധുരം വിതരണം ചെയ്തു.മാനേജര്‍1 കെ സി റസിയ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
-
Republic day
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റ ഭാഗമായി വാവൂര്‍ എ എം എല്‍ പി സ്കൂളില്‍ 27-01-2017 വെള്ളിയായിച്ച രാവിലെ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടില്‍ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികള്‍ക്ക്പ്ലാസ്റ്റിക് നിര്‍മര്‍ജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെകുറിച് വിശദീകരിച്ചു. 11 മണിയോടെ സ്കൂളില്‍ ചീക്കോട് ഗ്രാമപഞ്ചായത്ത് president ,ബ്ലോക്ക് മെമ്പര്‍ ,വാര്‍ഡ്‌മെമ്പര്‍മ്മാര്‍,PTA MTA, president മ്മാര്‍ ,മറ്റു ജനപ്രതിനിതികള്‍ ,രക്ഷിതാക്കള്‍ ,സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു.11 മണിക്ക് സ്കൂള്‍ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം മികവിന്‍റ കേന്ദ്രമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ ശ്രീ കെ പി സഈദ് ഉദ്ഘാടനംനിര്‍വഹിച്ചു PTA president അബ്ദുല്‍ ജബ്ബാര്‍ വിദ്യാലയ മികവിനെ കുറിച് സംസാരിച്ചു HM പ്രതിക്ഞ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
==ഐ.ടി മേള 2016-17== കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ ഐ.ടി മേളയിൽ സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. വളരെ നല്ല ഒരു പ്രവർത്തനമായിരുന്നു.ഇതിന് നേതൃത്വം നൽകിയ കിഴിശ്ശേരി AE0 യെ പ്രത്യേകം അഭിനന്ദിക്കുന്നു
നൈറ്റ് പി.ടി.എ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി - എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു.
വാർഷികാഘോഷം
സ്കൂളിന്റെ വാർഷികാഘോഷം 2017 ഫെബ്രുവരി 17- വെള്ളി 2 മണി മുതൽ ആരംഭിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂളിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി.വി.അബ്ദുൽ മനാഫ് നിർവ്വഹിച്ചു - സ്കൂൾ മേളകളിൽ AGrade നേടിയ മുഴുവൻ പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ Best Student നുള്ള അവാർഡ് ശരീഫ് ഡോക്ടർ സമ്മാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചറും നന്ദി ബുശൈ്റ്റർ മാസറും പറഞ്ഞു .H m ഫോറം സെക്രട്ടറി അഷറഫ് മാസ്റ്റർ കവിത മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.കിഴിശ്ശേരി AE0 രാജേന്ദ്രൻ സാർ നേരത്തെ തന്നെ വന്നിരുന്നു അതുപോലെ നൂൺ മീൽ ഓഫിസർ അശോകൻ സാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
schoolMap=
{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }}