"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 89: | വരി 89: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=1.േച്ചര്‍ ക്ലബ്ബ്,ഫോറസ്റ്റ് ട്രീ ക്ലബ്ബ്,ഇക്കോക്ലബ്ബ്, കൈരളി ക്ലബ്ബ്,സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്,ഐ.റ്റി ക്ലബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി തന്നേ പ്രവര്‍ത്തിക്കുന്നു. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=1.േച്ചര്‍ ക്ലബ്ബ്,ഫോറസ്റ്റ് ട്രീ ക്ലബ്ബ്,ഇക്കോക്ലബ്ബ്, കൈരളി ക്ലബ്ബ്,സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്,ഐ.റ്റി ക്ലബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി തന്നേ പ്രവര്‍ത്തിക്കുന്നു. | ||
നേച്ചര്‍ ക്ലബ്ബും ഫോറസ് ട്രീ ക്ലബ്ബും ഒരുമിച്ച് ചേര്‍ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു. | നേച്ചര്‍ ക്ലബ്ബും ഫോറസ് ട്രീ ക്ലബ്ബും ഒരുമിച്ച് ചേര്‍ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
14:56, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ജി.എം.എച്ച്.എസ്. പൂഴനാട് | |
---|---|
വിലാസം | |
പൂഴനാട് തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 23 - ഒക്ടോബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | 44030 |
സ്ഥലപുരാണം:
കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്.
സ്ഥല പുരാണഠ
കാട്ടാക്കട താലൂക്കില് കിഴക്ക൯ അതി൪ത്തിയിലെ കൂന്നൂകള് നിറഞ്ഞ പ്രദേശമാണ് പുഴനാട്. ഇത് ഒററശേഖരമംഗലം ഗ്രാമ പ൯ചായത്തില് ഉള്പ്പെടൂന്നൂ. ഇവിടെ നാനാ ജാതി മതസ്ഥ൪ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിയുന്നൂ. എല്ലാ മതസ്ഥരുടെയും ഉത്സവങ്ങളും സമൂചിതമായി ആഘോഷിക്കുന്നു.
ചരിത്രം
ഒററശേഖരമംഗലം ഗ്രാമപഞ്ചായത്തി൯റെ ഭാഗമായ കടബറ, പൂഴനാട്, കുന്നനാട്, ആലച്ചല്ത്തി൯കുഴി. എന്നീ വാ൪ഡുകളിലായി അധിവസിക്കുന്നതില് എണ്പതു ശതമാനവും പിന്നോക്കജനവിഭാഗങ്ങളാണ്. ഈ പ്രദേശത്തു അഞ്ചാം ക്ളാസ്സു വരെയുളള ഒരു ഗവ. എല്. പി .സ്കൂളു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ പുഴനാട് ജംഗ്ഷനിലെ ശ്രീ. എ൯. സുശീല൯റെ മൂന്നര ഏക്കറോളം വരുന്ന വസ്തുവില് എം. ജി. എം. എച്ച്. എസ്സ്. പൂഴനാട് സ്കൂള് 1983 october 23 ന് സ്ഥ്പിതമായി. ആദ്യ വിദ്യാ൪ത്ഥി ശ്രീമതി . ജയശീല മാ൪ക്കോസ്സ് ഉം, ആദ്യ അദ്ധ്യാപിക. എസ്സ് . ജഗദമ്മ പിളള യും ആയിരുന്നു.
ഭൗതീക സാഹചര്യങ്ങള്
3 .1/2ഏക്ക൪ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ളാസ്സ് മുറികളുണ്ട്. നല്ല ഒരു ലൈബ്രറിയും സയ൯സ് ലാബും കംപ്യൂട്ട൪ ലാബും ഈ സ്കൂളില് പ്രവ൪ത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാ൯ഡ് ഇ൯റ൪നെററ് സൗകര്യവുംലഭ്യമാണ്. ആണു്കുട്ടികള്ക്കും പെണു് കുട്ടികള്ക്കും പ്രത്യേകം കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവ൪ത്തനങ്ങള്
വിദ്യാരംഗം കലാസാഹിത്യ വേദി. - വിദ്യാരംഗം കലാസാഹിത്യ വേദി വളരെ കാര്യക്ഷമമായി പ്രവ൪ത്തിച്ചു വരുന്നു.
സ്കൗട്ട് & ഗൈഡ്.- നല്ല രീതിയില് പ്രവ൪ത്തിക്കുന്ന സ്കൗട്ട് & ഗൈഡ് നമ്മുടെ വിദ്യാലയത്തിലുണ്ട്.
ക്ലബ് പ്രവ൪ത്തനങ്ങള്.-
ഹിന്ദി മഞ്ജ്, ലഹരി വിരുദ്ധ ക്ലബ്, ലിററററി ക്ലബ്, സയ൯സ് ക്ലബ് ,ഇക്കോക്ലബ്, ഫോറസ്ട്രി ക്ലബ് മാത്സ്ക്ലബ്, I, T ക്ലബ് തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.
മാനേജ്മെ൯റ്.-
ഇത് ഒരു വ്യക്തിഗത മാനേജ്മെ൯റ് സ്കൂള് ആണ്. സ്കൂള് ആരംഭിച്ച നാള് മുതല് ഇപ്പോഴും ശ്രീ, എ൯. സുശീല൯ മാനേജരായി പ്രവ൪ത്തിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
3 ½ ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഈ സ്കൂളിനുണ്ട് . നല്ല ഒരു ലൈബ്രറിയും ലാബും കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേ കമായി വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട് ആന്റ് ഗൈഡ്സ്,
- ഹരിത വിദ്യാലയം
- ജൈവപച്ചക്കറിതൊട്ടം
ക്ലാസ് മാഗസിന്‍.=1.എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസീന്‍ ഉണ്ട്.
'തനിമ' എന്നപേരില്‍ ഒരു സ്കൂള്‍ മാഗസീനും ഉണ്ട‍്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.=വിദ്യാരംകലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ദിനാചരണങ്ങള്‍ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=1.േച്ചര്‍ ക്ലബ്ബ്,ഫോറസ്റ്റ് ട്രീ ക്ലബ്ബ്,ഇക്കോക്ലബ്ബ്, കൈരളി ക്ലബ്ബ്,സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്,ഐ.റ്റി ക്ലബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി തന്നേ പ്രവര്‍ത്തിക്കുന്നു.
നേച്ചര്‍ ക്ലബ്ബും ഫോറസ് ട്രീ ക്ലബ്ബും ഒരുമിച്ച് ചേര്‍ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു.
മുന്‍ സാരഥികള്‍
ഈ സ്ക്കൂളിൽ ശ്രീ. എൻ.സുരേന്ദ്രൻ പ്രധാന അദ്ധ്യാപകനായിരുന്ന കാലമാണ് സ്ക്കൂളിന്റെ സുവർണ്ണകാലം.
"മുൻ പ്രധാനാദ്ധ്യാപകർ" ശ്രീ. എൻ. സുരേന്ദ്രൻ, ശ്രീ. റ്റി.കെ.സുരേന്ദ്രകുമാർ, ശ്രീമതി. എ.കുമാരിഗിരിജ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{ {<{{#multimaps: 8.5001462, 77.1332465| width=800px | zoom=16 }} , M.G.M.H.S,Poozhanad