"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം=35350.jpeg ‎|
| സ്കൂള്‍ ചിത്രം=35350.jpeg ‎|
}}
}}
................................
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതല്‍ പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തില്‍ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയര്‍ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഈ  പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എല്‍.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവര്‍ത്തകനായിരുന്ന കണ്ടന്‍കേരില്‍  അബ്ദുല്‍ റസാഖ് ഹാജി അവറുകള്‍ ഇവര്‍ക്ക് വേണ്ടി ഒരു സ്കൂള്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും  അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂണ്‍ 1 ന് അബ്ദുല്‍ റസാഖ് ഹാജി മാനേജരായി സ്കൂള്‍ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവര്‍ത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിന്‍റെ തൊട്ടില്‍ എന്ന അര്‍ത്ഥം വരുന്ന മ’അദിനുല്‍ ഉലും എന്ന അപ്പര്‍ പ്രൈമറി സ്കൂള്‍ പാവപ്പെട്ടവര്‍ക്ക് അറിവ് പകരുന്ന പൊന്‍ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു

718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337389" എന്ന താളിൽനിന്ന് ശേഖരിച്ചത്