"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത് വയനാടിന്‍റെ ഉള്ളടക്കമാണ്.വയനാടിന്‍റെ ഉള്ളടക്കത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു വനാധിര്‍തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'. | |||
ഗ്രാമം എന്നത് ഇന്ന് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നല്‍കിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിന്‍റെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിന്‍റെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ് ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടില്‍ നിന്നും | |||
പുനര്‍ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാന്‍ ചരിത്രം ചികയുമ്പോള്‍ ഉദിക്കുന്ന ആശയങ്ങള്‍ ഒരുപാടുണ്ടാകും." ഓടകളാല്‍ ചുറ്റപ്പെട്ട ഗ്രാമം ആയതിനാല്‍ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം". | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||