"ഗവൺമെന്റ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=103 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=103 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഷൈല സേവിയർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബാബു ടി ഓ | | പി.ടി.ഏ. പ്രസിഡണ്ട്= ബാബു ടി ഓ | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:45357 School Photo.jpg|thumb|school photo]] | | | സ്കൂള്‍ ചിത്രം= [[പ്രമാണം:45357 School Photo.jpg|thumb|school photo]] | |
15:11, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യു പി എസ്സ് കളത്തൂർ | |
---|---|
വിലാസം | |
പകലോമറ്റം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈല സേവിയർ |
അവസാനം തിരുത്തിയത് | |
17-02-2017 | 45357 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
മീനച്ചിൽ താലൂക്കിൽ കളത്തൂർ കാളികാവ് കരയുടെ പ്രകൃതിദത്ത അതിർത്തിയായ വലിയതോടിന്റെ പടിഞ്ഞാറേക്കരയിൽ മനോഹരമായ നെൽപ്പാടങ്ങളോട് ചേർന്ന് 1913 ൽ തിരുവിതാംകൂർ രാജഭരണം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. ഇന്ന് ഗവ:യു.പി .സ്കൂൾ കളത്തൂർ എന്ന് അറിയപ്പെടുന്ന സ്കൂൾ ആദ്യകാലത്തു പെൺപള്ളിക്കൂടമെന്നും പിന്നീട് കുടിപ്പള്ളിക്കൂടമെന്നും ചെറുകരപ്പാറ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ആദ്യകാലത്തു എൽ.പി.സ്കൂൾ ആയിരുന്ന ഈ സ്കൂൾ 1980 ൽ യു .പി.സ്കൂൾ ആയി ഉയർന്നു. ഇന്ന് 100 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുറവിലങ്ങാട് പഞ്ചായത്തിലെ ഏക ഗവണ്മെന്റ് സ്കൂളാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണം ഈ സ്കൂളിന് എപ്പോഴും ലഭിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകർ
- ഷൈല സേവിയർ - പ്രധാനാധ്യാപിക
- ബിന്ദു സി കെ
- ഉഷാദേവി എൽ
- ഉഷാദേവി അന്തർജ്ജനം
- ഗ്രേസി കെ ഐ
- ബീന വി ആർ
- ഷീജ കെ എം
- ജിഷ കെ ഭാസ്കർ
- സന്ധ്യാമോൾ എം വി - ഓഫീസ് അസിസ്റ്റൻറ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- 20013-16 ------------------
നേട്ടങ്ങള്‍
വിദ്യാലയ വികസന സമിതി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദഘാടനം 2017 ജനുവരി 27
പഞ്ചായത്ത് മെമ്പർമാർ, ഡയറ്റ് ഫാക്കൽറ്റി ,എ .ഇ. ഒ, അഭ്യുദയാകാംക്ഷികളായ നാട്ടുകാരും രക്ഷകർത്താക്കളും പങ്കെടുത്തു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.73,76.56|zoom=14}}
Govt.U.P.S.Kalathoor
|
|