"ബാവാന്റ പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:




{{https://www.google.co.in/maps/place/Bavanta+Paramba+L+P+School,+Champad,+Kerala+670694/@11.7663583,75.5541908,18z/data=!3m1!1e3!4m2!3m1!1s0x3ba428eba6d1a113:0x80aeaca382971aba?hl=en}}
{{#multimaps: 11.7632493, 75.55462 | width=800px | zoom=16 }}

15:02, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബാവാന്റ പറമ്പ എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2017Bvlps34





ചരിത്രം

വിദ്യാഭ്യാസ പരമായി പ1ന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി ഓത്തു പള്ളി ക്കൂടമായി തുടങ്ങിയ ചമ്പാട് ബാവാന്റെ പറമ്പ എൽ :പി .സ്കൂൾ ശ്രീ.മീഞ്ച റയിൽ മമ്മു സീതി എന്ന മഹാനുഭാവന്റെ ശ്രമഫലമായാണ് സ്ഥാപിതമായത് 1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഭൗതികസൗകര്യം ലൈബ്രറി ആൺ പെൺ ടോയ് ലറ്റ് കമ്പ്യൂട്ടർ ലാബ് കളിയുപകരണങ്ങൾ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബുകൾ, വിദ്യാരംഭം, ദിനാചരണങ്ങൾ ,വാർഷികം വിവിധ ആഘോഷങ്ങൾ പഠനയാത്ര മാസ്ഡ്രിൽ ഫീൽഡ് ട്രിപ് വിവിധ ക്യാമ്പുകൾ വായനാ പരിപോഷണം അമ്മ വായന ബോധവത്കരണ ശില്പശാല


മാനേജ്‌മെന്റ്

മാനേജ്മെന്റ്റ് മീഞ്ചറയിൽ മമ്മു സീതി സ്ഥാപിച്ചു.ഇപ്പോഴത്തെ മാനേജർ റഫിയ അമ്പാടി പറമ്പത്ത്,

മുന്‍സാരഥികള്‍

ഉത്തമൻ മാസ്റ്റർ- ഇ.പി കൃഷ്ണൻ അടിയോടി- കുഞ്ഞികൃഷ്ണൻ നായർ- സി.പി. ചാത്തുക്കുട്ടി- കൃഷ്ണൻ മാസ്റ്റർ- അബൂബക്കർ മാസ്റ്റർ- സി.ടി.നാണു മാസ്റ്റർ- ഇ.ചന്ദ്രൻ മാസ്റ്റർ- കെ.ലക്ഷ്മണൻ മാസ്റ്റർ- മീനാക്ഷി ടീച്ചർ-


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.7632493, 75.55462 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ബാവാന്റ_പറമ്പ_എൽ_പി_എസ്&oldid=336671" എന്ന താളിൽനിന്ന് ശേഖരിച്ചത്