ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16343 (സംവാദം | സംഭാവനകൾ)
No edit summary
16343 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
*  [[{{PAGENAME}}/സി അരവിന്ദന്‍|സി അരവിന്ദന്‍]]
*  [[{{PAGENAME}}/സി അരവിന്ദന്‍|സി അരവിന്ദന്‍]]
*  [[{{PAGENAME}}/കെ.രാമചന്ദ്രന്‍|കെ.രാമചന്ദ്രന്‍]]
*  [[{{PAGENAME}}/കെ.രാമചന്ദ്രന്‍|കെ.രാമചന്ദ്രന്‍]]
*  [[{{PAGENAME}}/പത്മിനി]പത്മിനി|]
*  [[{{PAGENAME}}/പത്മിനി.|പത്മിനി.]]


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

21:05, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് ഒള്ളൂർ
വിലാസം
ഉള്ളിയേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201716343





ചരിത്രം

1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രോത്സവം 2017 ഉദ്ഘാടന വേദി

പഠനയാത്രകള്‍

വയനാട് പഠനയാത്രയില്‍ നിന്നും
കണ്ണൂരിലേക്ക് ഒരു പഠന യാത്ര

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ബാലകൃഷ്ണൻ മാസ്റ്റർ കരിമാത്ത്
  2. സുബ്ബലക്ഷ്മി
  3. അപ്പുക്കുട്ടി മാസ്റ്റർ

ഇപ്പോഴത്തെ അധ്യാപകര്‍

നേട്ടങ്ങള്‍

കൊയിലാണ്ടി ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻമാർ(2016-2017) കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ക്വിസിൽ മൂന്നാം സ്ഥാനവും A ഗ്രേഡും ഉറുദു കവിതാ രചനയിൽ A ഗ്രേഡും ഉറുദു റവന്യൂ ജില്ലാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ ഫസ്റ്റും A ഗ്രേഡും നേടിയ ആയിഷ ഷദ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

{{#multimaps:11.4413308,75.7400196|width=800px|zoom=12}} കൊയിലാണ്ടി എടവണ്ണപ്പാറSH ൽ കന്നൂരിൽ നിന്നും 3 കി.മീ തെക്ക് ഭാഗത്ത്.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒള്ളൂർ&oldid=335991" എന്ന താളിൽനിന്ന് ശേഖരിച്ചത്