"തൂണേരി ഇ വി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം=16669-1.jpg|
| സ്കൂള്‍ ചിത്രം=16669-1.jpg|
}}
}}
== ചരിത്രം ==ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . മുടവന്തേരി ഈശ്വരവിലാസം ഗേൾസ് സ്കൂൾ എന്നായിരുന്നു പേര് എങ്കിലും ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു.ശ്രീമതി അമ്മാളു അമ്മയായിരുന്നു സ്ഥാപകമാനേജർ 1944-ൽ വിദ്യാലയം തൂണേരി രജിസ്ട്രാർ ഓഫീസിനു പിന്നിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് അനുഭവപ്പെടുകയുണ്ടായി. അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം യു.പി.സ്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ. ചാലിക്കണ്ടി കുമാരൻ ആയിരുന്നു.അന്നത്തെ നാദാപുരം എം.എൽ എ ആയിരുന്ന ശ്രീ. സി.എച്ച്.കണാരൻ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾക്ക് സഹായം നൽകി. ഇതിന്റെ ഫലമായി 1958 ആഗസ്റ്റ് മാസത്തിൽ വിദ്യാലയം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതോടെയാണ് ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റപ്പെടുകയും തൂണേരി ഇ.വി.യു പി. സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തത് . സുദീർഘമായ ഏഴരപ്പതിറ്റാണ്ടുകാലയളവിൽ പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഉജ്ജ്വലമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹവും സ്ഥാപനവുമായുള്ള സുദൃഢമായ ബന്ധം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട് - ഹെഡ്മാസ്റ്റർ പി.രാമചന്ദ്രനും    പി.ടി.എ പ്രസിഡന്റ് എം.ബാബുവും  മാനേജർ വി.കെ. ഹരിദാസനും ഈ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
== ചരിത്രം ==
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത്  ആർ.ഗോവിന്ദക്കുറുപ്പ്‌ പുത്തലത്ത് ഗോപാലക്കുറുപ്പ്‌, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . മുടവന്തേരി ഈശ്വരവിലാസം ഗേൾസ് സ്കൂൾ എന്നായിരുന്നു പേര് എങ്കിലും ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു.ശ്രീമതി അമ്മാളു അമ്മയായിരുന്നു സ്ഥാപകമാനേജർ 1944-ൽ വിദ്യാലയം തൂണേരി രജിസ്ട്രാർ ഓഫീസിനു പിന്നിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ് അനുഭവപ്പെടുകയുണ്ടായി. അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന വിദ്യാലയം യു.പി.സ്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ. ചാലിക്കണ്ടി കുമാരൻ ആയിരുന്നു.അന്നത്തെ നാദാപുരം എം.എൽ എ ആയിരുന്ന ശ്രീ. സി.എച്ച്.കണാരൻ സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങൾക്ക് സഹായം നൽകി. ഇതിന്റെ ഫലമായി 1958 ആഗസ്റ്റ് മാസത്തിൽ വിദ്യാലയം യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതോടെയാണ് ഇന്നത്തെ പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റപ്പെടുകയും തൂണേരി ഇ.വി.യു പി. സ്കൂൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തത് . സുദീർഘമായ ഏഴരപ്പതിറ്റാണ്ടുകാലയളവിൽ പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഉജ്ജ്വലമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹവും സ്ഥാപനവുമായുള്ള സുദൃഢമായ ബന്ധം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട് - ഹെഡ്മാസ്റ്റർ പി.രാമചന്ദ്രനും    പി.ടി.എ പ്രസിഡന്റ് എം.ബാബുവും  മാനേജർ വി.കെ. ഹരിദാസനും ഈ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു


വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിരുന്ന തൂണേരി പ്രദേശത്ത് 1939 നവം. 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് മുടവന്തേരി ഈശ്വരവിലാസം ഗേൾസ് എൽ.പി.സ്കൂൾ എന്നായിരുന്നു. 1958 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്ത ശേഷമാണ് വിദ്യാലയം തൂണേരി ഇ.വി.യു.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടത്.
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കാവസ്ഥയിരുന്ന തൂണേരി പ്രദേശത്ത് 1939 നവം. 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് മുടവന്തേരി ഈശ്വരവിലാസം ഗേൾസ് എൽ.പി.സ്കൂൾ എന്നായിരുന്നു. 1958 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്ത ശേഷമാണ് വിദ്യാലയം തൂണേരി ഇ.വി.യു.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടത്.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335933" എന്ന താളിൽനിന്ന് ശേഖരിച്ചത്