"എസ്.എൻ.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
/* 3 മുറികളും ഒരു ഹാളും ഉള്ള സ്കൂള്‍ കെട്ടിടം PRE-KEAR ബില്‍ഡിങ് ആണ്. മേല്‍ക്കൂര ഓടുപാകിയതാണ്.നാട്ടു... റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 28: | വരി 28: | ||
എ.ഡി. 1903 ല്‍ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെന്കിഴ്ക്ക് ഭാഗത്തായി നനെഴത്തുവെളി പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാര്‍ഡുകളിലെ കുട്ടികള്‍ പഠിക്കുന്നു.ചേര്‍ത്തല-കുമ്പളങ്ങി റോഡില്‍ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു . | എ.ഡി. 1903 ല്‍ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെന്കിഴ്ക്ക് ഭാഗത്തായി നനെഴത്തുവെളി പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാര്‍ഡുകളിലെ കുട്ടികള്‍ പഠിക്കുന്നു.ചേര്‍ത്തല-കുമ്പളങ്ങി റോഡില്‍ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു . | ||
== | == 3 മുറികളും ഒരു ഹാളും ഉള്ള സ്കൂള്‍ കെട്ടിടം PRE-KEAR ബില്‍ഡിങ് ആണ്. മേല്‍ക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലേറ്റുകള്‍, യൂറിനല്‍സ് ചുറ്റുമതില്‍ ,സ്കൂള്‍ കവാടം സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂള്‍ വികസന സമിതി യുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ടൈലുകള്‍ പാകനും കഴിഞ്ഞു.കംബ്യുറ്റര്‍ , പ്രൊജെക്റ്റര്‍, പ്രിന്‍റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട് . == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||