"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14715 (സംവാദം | സംഭാവനകൾ)
No edit summary
14715 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വര്‍ഷങ്ങളായി
ഉപജില്ലാ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയില്‍ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാര്‍ക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കണ്‍ ഇംഗ്ലീ‍ഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികള്‍,പഠന യാത്രകള്‍,ഫീല്‍ഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാര്‍ഷികം എന്നിവ നല്ല രീതിയില്‍ നടത്തിപ്പോരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/കാഞ്ഞിലേരി_വെസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്