"പാവന്നൂർ എൽ.പി. സ്ക്കൂൾ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്= 1 | | പ്രധാന അദ്ധ്യാപകന്= 1 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= PAVANNOORALPS15022017 | | ||
}} | }} | ||
കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് പാവന്നൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായി സി.കുഞ്ഞിരാമന് നമ്പ്യാരുടെ നേതൃത്വത്തില്‍ മഠമ്പറമ്പ് എന്ന സ്ഥലത്താണ് വിദ്യാലയത്തിന്റെ പിറവി. 1912 മുതല്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ത്തതായി രേഖകളില്‍ കാണുന്നുവെങ്കിലും 1913ലാണ് അംഗീകാരം കിട്ടുന്നത്. ക്രമേണ മഠമ്പറമ്പില്‍ നിന്നും സ്കൂള്‍ പാവന്നൂര്‍ കടവിന് സമീപം ഒരു ഓലഷെഡ്ഡാക്കി മാറ്റി സ്ഥാപിച്ചു. 1940ല്‍ മാനേജ്മെന്റ് ആനക്കൈ കൃഷ്ണന് നമ്പ്യാര്‍ക്ക് കൈമാറി. അപ്പോഴാണ് സ്കൂള്‍ ഇന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. 1951ല്‍ ഈ സ്കൂളിലെ തന്നെ സഹാധ്യാപകനായിരുന്ന എം.വി.കുഞ്ഞിരാമന് നമ്പ്യാര്‍ സ്കൂള്‍ വിലക്കുവാങ്ങി. ഇദ്ദേഹമാണ് ചുമരോട് കൂടിയ ചെറിയ കെട്ടിടം നിര്‍മ്മിച്ചത്. 1953ല്‍ വെള്ളപ്പൊക്കത്തില്‍ കെട്ടിടം തകരുകയും പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 2012ല്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളുടെ കയ്യിലാണ് സ്കൂള്‍. മൂത്തമകനായ കെ.കെ.പത്മനാഭനാണ് മാനേജ്മെന്റ് ചുമതല വഹിക്കുന്നത്. മുന്‍ കാലത്തെ അപേക്ഷിച്ച് ഭൗതിക സൗകര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഹെഡ്മിസ്ട്രസ് പി.സി.ലേഖ ഭൗതിക സൗകര്യങ്ങള്‍ സ്കൂള്‍ ഗേറ്റ് ??ചുറ്റുമതില്‍ ??ശിശു സൗഹൃദ ക്ലാസ്മുറികള് ??ലാബ്??ലൈബ്രറി റൂം ??പാചകശാല ??ഡൈനിംഗ് റൂം ??സ്കൂല് കമാനം ??ആകര്‍ഷകമായ ചുമര് ചിത്രങ്ങള്‍ പാഠ്യപാഠ്യേതര മികവുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂം, ഇംഗ്ലീഷ് തിയേറ്റര്‍ ??പിന്നോക്കകാര്‍ക്ക് പരിശീലനം ??നാട്ടുഭാഷ നിഘണ്ടു ??മൊബൈല്‍ ലൈബ്രറി ??പച്ചക്കറി കൃഷി ??കഥാ-കവിതാ ക്യാമ്പ് ??ഗണിതം മധുരം ??പ്ലാസ്റ്റിക് രഹിത വിദ്യാലയം ??വ്യക്തിത്വ വികസന പരിശീലനകളരികള്‍ | കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് പാവന്നൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായി സി.കുഞ്ഞിരാമന് നമ്പ്യാരുടെ നേതൃത്വത്തില്‍ മഠമ്പറമ്പ് എന്ന സ്ഥലത്താണ് വിദ്യാലയത്തിന്റെ പിറവി. 1912 മുതല്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ത്തതായി രേഖകളില്‍ കാണുന്നുവെങ്കിലും 1913ലാണ് അംഗീകാരം കിട്ടുന്നത്. ക്രമേണ മഠമ്പറമ്പില്‍ നിന്നും സ്കൂള്‍ പാവന്നൂര്‍ കടവിന് സമീപം ഒരു ഓലഷെഡ്ഡാക്കി മാറ്റി സ്ഥാപിച്ചു. 1940ല്‍ മാനേജ്മെന്റ് ആനക്കൈ കൃഷ്ണന് നമ്പ്യാര്‍ക്ക് കൈമാറി. അപ്പോഴാണ് സ്കൂള്‍ ഇന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. 1951ല്‍ ഈ സ്കൂളിലെ തന്നെ സഹാധ്യാപകനായിരുന്ന എം.വി.കുഞ്ഞിരാമന് നമ്പ്യാര്‍ സ്കൂള്‍ വിലക്കുവാങ്ങി. ഇദ്ദേഹമാണ് ചുമരോട് കൂടിയ ചെറിയ കെട്ടിടം നിര്‍മ്മിച്ചത്. 1953ല്‍ വെള്ളപ്പൊക്കത്തില്‍ കെട്ടിടം തകരുകയും പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 2012ല്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളുടെ കയ്യിലാണ് സ്കൂള്‍. മൂത്തമകനായ കെ.കെ.പത്മനാഭനാണ് മാനേജ്മെന്റ് ചുമതല വഹിക്കുന്നത്. മുന്‍ കാലത്തെ അപേക്ഷിച്ച് ഭൗതിക സൗകര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഹെഡ്മിസ്ട്രസ് പി.സി.ലേഖ ഭൗതിക സൗകര്യങ്ങള്‍ സ്കൂള്‍ ഗേറ്റ് ??ചുറ്റുമതില്‍ ??ശിശു സൗഹൃദ ക്ലാസ്മുറികള് ??ലാബ്??ലൈബ്രറി റൂം ??പാചകശാല ??ഡൈനിംഗ് റൂം ??സ്കൂല് കമാനം ??ആകര്‍ഷകമായ ചുമര് ചിത്രങ്ങള്‍ പാഠ്യപാഠ്യേതര മികവുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂം, ഇംഗ്ലീഷ് തിയേറ്റര്‍ ??പിന്നോക്കകാര്‍ക്ക് പരിശീലനം ??നാട്ടുഭാഷ നിഘണ്ടു ??മൊബൈല്‍ ലൈബ്രറി ??പച്ചക്കറി കൃഷി ??കഥാ-കവിതാ ക്യാമ്പ് ??ഗണിതം മധുരം ??പ്ലാസ്റ്റിക് രഹിത വിദ്യാലയം ??വ്യക്തിത്വ വികസന പരിശീലനകളരികള്‍ |
22:36, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പാവന്നൂർ എൽ.പി. സ്ക്കൂൾ, | |
---|---|
വിലാസം | |
പവന്നൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | 13841 |
കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് പാവന്നൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായി സി.കുഞ്ഞിരാമന് നമ്പ്യാരുടെ നേതൃത്വത്തില്‍ മഠമ്പറമ്പ് എന്ന സ്ഥലത്താണ് വിദ്യാലയത്തിന്റെ പിറവി. 1912 മുതല്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ത്തതായി രേഖകളില്‍ കാണുന്നുവെങ്കിലും 1913ലാണ് അംഗീകാരം കിട്ടുന്നത്. ക്രമേണ മഠമ്പറമ്പില്‍ നിന്നും സ്കൂള്‍ പാവന്നൂര്‍ കടവിന് സമീപം ഒരു ഓലഷെഡ്ഡാക്കി മാറ്റി സ്ഥാപിച്ചു. 1940ല്‍ മാനേജ്മെന്റ് ആനക്കൈ കൃഷ്ണന് നമ്പ്യാര്‍ക്ക് കൈമാറി. അപ്പോഴാണ് സ്കൂള്‍ ഇന്നുള്ള സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. 1951ല്‍ ഈ സ്കൂളിലെ തന്നെ സഹാധ്യാപകനായിരുന്ന എം.വി.കുഞ്ഞിരാമന് നമ്പ്യാര്‍ സ്കൂള്‍ വിലക്കുവാങ്ങി. ഇദ്ദേഹമാണ് ചുമരോട് കൂടിയ ചെറിയ കെട്ടിടം നിര്‍മ്മിച്ചത്. 1953ല്‍ വെള്ളപ്പൊക്കത്തില്‍ കെട്ടിടം തകരുകയും പിന്നീട് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 2012ല്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളുടെ കയ്യിലാണ് സ്കൂള്‍. മൂത്തമകനായ കെ.കെ.പത്മനാഭനാണ് മാനേജ്മെന്റ് ചുമതല വഹിക്കുന്നത്. മുന്‍ കാലത്തെ അപേക്ഷിച്ച് ഭൗതിക സൗകര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഹെഡ്മിസ്ട്രസ് പി.സി.ലേഖ ഭൗതിക സൗകര്യങ്ങള്‍ സ്കൂള്‍ ഗേറ്റ് ??ചുറ്റുമതില്‍ ??ശിശു സൗഹൃദ ക്ലാസ്മുറികള് ??ലാബ്??ലൈബ്രറി റൂം ??പാചകശാല ??ഡൈനിംഗ് റൂം ??സ്കൂല് കമാനം ??ആകര്‍ഷകമായ ചുമര് ചിത്രങ്ങള്‍ പാഠ്യപാഠ്യേതര മികവുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂം, ഇംഗ്ലീഷ് തിയേറ്റര്‍ ??പിന്നോക്കകാര്‍ക്ക് പരിശീലനം ??നാട്ടുഭാഷ നിഘണ്ടു ??മൊബൈല്‍ ലൈബ്രറി ??പച്ചക്കറി കൃഷി ??കഥാ-കവിതാ ക്യാമ്പ് ??ഗണിതം മധുരം ??പ്ലാസ്റ്റിക് രഹിത വിദ്യാലയം ??വ്യക്തിത്വ വികസന പരിശീലനകളരികള്‍