"നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
}}
}}

== ചരിത്രം ==
== ചരിത്രം ==സാധാരണക്കാരായ  ആളുകളുടെ സ്വപ്നസാക്ഷാത്കാരമായി1886ല്‍ സ്ഥാപിതമായ ഈവിദ്യാലയം 2017 ആകുുമ്പോഴേക്കും  131 വര്‍ഷം പിന്നിട്ടു .കണ്ണൂര്‍ ജില്ലയില്‍ ചൊക്ലി സബ്ബ് ജില്ലയില്‍ നിടുമ്പ്രം പ്രദേശത്ത് തലശ്ശേരി -തൊട്ടില്‍പാലം റോഡില്‍ കേന്ദ്രഭരണ പ്രദേശമായ മാഹിയോട് അതിര്‍ത്തി പങ്കിട്ട് നിലകൊള്ളുന്ന സ്ഥാപനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിട്ടുണ്ട് 17ാം വാര്‍ഡിലെ ഒരേ ഒരു സ്കൂളാണ് ഇത്.പ്രധാനമായും ഗ്രാമത്തി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളില്‍ ഗണ്യമായ സ്ഥാനമുള്ള വിദ്യാലയവും കൂടിയാണ് ഈ വിദ്യാലയം
                   
                  വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്ന കാലഘട്ടത്തില്‍ തൊഴില്‍ രംഗവും വളരെ മോശമായിരുന്നു.പാരമ്പര്യമായി കിട്ടുന്ന കൃഷിയും മറ്റ് കൂലിവേലകളും മാത്രം ചെയ്ത് വന്നിരുന്ന ഒരു സാഹചര്യത്തില്‍ ഈസ്ഥാപനം നിലവില്‍ വന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:38, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്
വിലാസം
നിടുമ്പ്രം രാമകൃഷ്ണ എല്‍.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201714444

== ചരിത്രം ==സാധാരണക്കാരായ ആളുകളുടെ സ്വപ്നസാക്ഷാത്കാരമായി1886ല്‍ സ്ഥാപിതമായ ഈവിദ്യാലയം 2017 ആകുുമ്പോഴേക്കും 131 വര്‍ഷം പിന്നിട്ടു .കണ്ണൂര്‍ ജില്ലയില്‍ ചൊക്ലി സബ്ബ് ജില്ലയില്‍ നിടുമ്പ്രം പ്രദേശത്ത് തലശ്ശേരി -തൊട്ടില്‍പാലം റോഡില്‍ കേന്ദ്രഭരണ പ്രദേശമായ മാഹിയോട് അതിര്‍ത്തി പങ്കിട്ട് നിലകൊള്ളുന്ന സ്ഥാപനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിട്ടുണ്ട് 17ാം വാര്‍ഡിലെ ഒരേ ഒരു സ്കൂളാണ് ഇത്.പ്രധാനമായും ഗ്രാമത്തി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളില്‍ ഗണ്യമായ സ്ഥാനമുള്ള വിദ്യാലയവും കൂടിയാണ് ഈ വിദ്യാലയം

                 വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്ന കാലഘട്ടത്തില്‍ തൊഴില്‍ രംഗവും വളരെ മോശമായിരുന്നു.പാരമ്പര്യമായി കിട്ടുന്ന കൃഷിയും മറ്റ് കൂലിവേലകളും മാത്രം ചെയ്ത് വന്നിരുന്ന ഒരു സാഹചര്യത്തില്‍ ഈസ്ഥാപനം നിലവില്‍ വന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി