"ഇടുമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
}}
}}


== ചരിത്രം ==
== ചരിത്രം ==ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ.
ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു.
സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്. സ്വാതന്ത്ര്യ സമരസേനാനിയും നിസ്വാർത്ഥ സേവകനുമായ കെ. ടി. മാഷ് എന്ന് പരക്കെ  അറിയപ്പെടുന്ന കെ. ടി. ഗോപാലൻ മാസ്റ്റർ ആയിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രേരക ശക്തി.
രാവെഴുത്തു അഥവാ രാത്രികാലങ്ങളിൽ മുതിർന്ന വിദ്യാഹീനരെ അക്ഷരാഭ്യാസം ശീലിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രമേണ കുട്ടികളിലേക്കും എഴുത്തിനോടും വായനയോടുമുള്ള താല്പര്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1952 ആയതോടെ ഇടുമ്പയിൽ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ 1മുതൽ 5വരെ ക്ലാസ്സുകളിലായിരുന്നു പ്രവർത്തിച്ചത്.സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന ഗ്രാമം ഇന്ന് എല്ലാ മേഖലകളിലും മുന്നിലായിട്ടുണ്ട്.
പ്രീ ker കെട്ടിടം പൊളിച്ചുമാറ്റി 4ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 2010വർഷത്തോടെ പഠനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:20, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുമ്പ എൽ പി എസ്
വിലാസം
ഇടുമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201714634





== ചരിത്രം ==ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. ഇടുമ്പ, കൊയ്യാറ്റിൽ, വട്ടോളിയുടെ ചെറിയ പ്രദേശം ഇവയാണ് ഈ സ്കൂളിന്റെ ഫീഡിങ് ഏറിയ. ഈ വിദ്യാലയത്തിന്റെ 3കിലോമീറ്റർ ചുറ്റളവിലായി തൊടീക്കളം ഗവണ്മെന്റ് എൽ. പി സ്കൂൾ, പനമ്പറ്റ ന്യൂ യു. പി സ്കൂൾ, തോലമ്പ്ര യു. പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്നു. സാമ്പത്തികമായും, സാംസ്കാരികമായും, വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്ന ഒരു പ്രദേശമായിരുന്നു ഇടുമ്പ. ഇവിടെ വിജ്ഞാനത്തിന്റെ കൈത്തിരി തെളിയുന്നത് 1949-50 കാലഘട്ടത്തിലാണ്. സ്വാതന്ത്ര്യ സമരസേനാനിയും നിസ്വാർത്ഥ സേവകനുമായ കെ. ടി. മാഷ് എന്ന് പരക്കെ അറിയപ്പെടുന്ന കെ. ടി. ഗോപാലൻ മാസ്റ്റർ ആയിരുന്നു അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രേരക ശക്തി. രാവെഴുത്തു അഥവാ രാത്രികാലങ്ങളിൽ മുതിർന്ന വിദ്യാഹീനരെ അക്ഷരാഭ്യാസം ശീലിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ക്രമേണ കുട്ടികളിലേക്കും എഴുത്തിനോടും വായനയോടുമുള്ള താല്പര്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1952 ആയതോടെ ഇടുമ്പയിൽ ഒരു അംഗീകൃത വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ 1മുതൽ 5വരെ ക്ലാസ്സുകളിലായിരുന്നു പ്രവർത്തിച്ചത്.സാമൂഹ്യ സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന ഗ്രാമം ഇന്ന് എല്ലാ മേഖലകളിലും മുന്നിലായിട്ടുണ്ട്. പ്രീ ker കെട്ടിടം പൊളിച്ചുമാറ്റി 4ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 2010വർഷത്തോടെ പഠനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഇടുമ്പ_എൽ_പി_എസ്&oldid=334258" എന്ന താളിൽനിന്ന് ശേഖരിച്ചത്