"എം.ഒ.എൽ.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= നിലമ്പൂര്‍
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എൽ പി സ്കൂൾ
| പഠന വിഭാഗങ്ങള്‍1= എൽ പി സ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  

00:47, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഒ.എൽ.പി.എസ് മുണ്ട
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201748427





ചരിത്രം

      വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂര്‍ ഉപജില്ലയില്‍, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       മാനേജ്മെന്‍റ്, വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റ്, എംപി, എം എല്‍ എ, ജനപ്രധിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ ഒരുപാട് സഹായിച്ചു. 

ഭൗതികസൗകര്യങ്ങള്‍

 വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി. എല്ലാ സൗകര്യങ്ങളോടും കൂടിയ  കംപ്യൂട്ടര്‍ ലാബ്.  പ്രീ പ്രൈമറി സ്കൂൾ.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

       എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യം ഒരുക്കുന്നു.  മള്‍ട്ടിമീഡിയാ ക്ലാസ് റൂം Wi Fi സൗകര്യത്തോടുകൂടി പ്രവര്‍ത്തനക്ഷമമാണ്

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1976 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.
 



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പക്ഷികൾക്ക് ദാഹജലം 2016-17
പക്ഷികൾക്ക് ദാഹജലം 2016-17


* പഠനയാത്രകൾ.

പഠനയാത്ര 2016-17
പഠനയാത്ര 2016-17



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

• കോഴിക്കോട് - നിലമ്പൂര്‍ - ഗൂഡല്ലൂര്‍ റോഡിൽ (SH 28) നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ എൽ പി സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11.361589,76.3151872 | width=800px | zoom=14 }}

"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട&oldid=334089" എന്ന താളിൽനിന്ന് ശേഖരിച്ചത്