ആലക്കാട് എസ് വി എ എൽ പി സ്കൂൾ (മൂലരൂപം കാണുക)
22:14, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല= കണ്ണൂര്‍ | | റവന്യൂ ജില്ല= കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= 13902 | | സ്കൂള്‍ കോഡ്= 13902 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1934 | ||
| സ്കൂള്‍ വിലാസം= kaleeswaram (P.O) | | സ്കൂള്‍ വിലാസം= kaleeswaram (P.O) | ||
| പിന് കോഡ്= 670307 | | പിന് കോഡ്= 670307 | ||
വരി 19: | വരി 19: | ||
| ആൺകുട്ടികളുടെ എണ്ണം= 35 | | ആൺകുട്ടികളുടെ എണ്ണം= 35 | ||
| പെൺകുട്ടികളുടെ എണ്ണം= 39 | | പെൺകുട്ടികളുടെ എണ്ണം= 39 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 74 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്= PREETHA. C .K | | പ്രധാന അദ്ധ്യാപകന്= PREETHA. C .K | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= എ സന്തോഷ് | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
കാങ്കോല്഼ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തന് നമ്പ്യാര്‍ 1934 ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാല്‍, കാങ്കോല്‍, കുണ്ടയംകൊവ്വല്‍, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. | |||
വിദ്യാഭ്യാസ രംഗത്തെ സമര്‍പ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തന് നമ്പ്യാര്‍, ശ്രീ.സി.കെ.മാധവന് മാസ്റ്റര്‍, ശ്രീ.സി.കെ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളര്‍ച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലര്‍ത്താന്‍ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് | == ഭൗതികസൗകര്യങ്ങള് | ||
രണ്ട്ഓടിട്ട കെട്ടിടം, പാചകശാല, കമ്പ്യൂട്ടറുകള്‍, ടോയ്ലേട്ടുകള്‍ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ജൈവ പച്ചക്കറി യോഗ പരിശീലനം കമ്മ്യൂണിക്കേട്ടിവ് ഇംഗ്ലീഷ് ക്ലാസ്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |