"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മികവുകൾ |
(ചെ.) →ഭൗതികസൗകരൃങ്ങൾ |
||
| വരി 44: | വരി 44: | ||
*സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി. | *സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി. | ||
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു. | *സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു. | ||
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ് വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി | *ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ് വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്തു. | ||
*ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു. | *ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു. | ||
*ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു. | *ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു. | ||
| വരി 51: | വരി 51: | ||
*സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രകടനം നടത്താനും സാധിച് | *സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രകടനം നടത്താനും സാധിച് | ||
*ഏപ്റില്‍2 ന് നടക്കാന്‍ പോകുന്ന സ്കൂള്‍ വാര്‍ഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു | |||
* | * | ||
* | *.==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||