"ഡി. എം. എൽ. പി. എസ്. പനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 22238-DMLPS Panamkulam.jpg
| സ്കൂള്‍ ചിത്രം= 22238-DMLPS Panamkulam.jpg
| }}
| }}
|22238-Class room}}
|22238-Class room.jpg}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



15:57, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. എം. എൽ. പി. എസ്. പനംകുളം
വിലാസം
പനംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201722238




|22238-Class room.jpg}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ താലൂക്കിലെ കരുവന്നൂർ പനംകുളം പ്രദേശത്തത് തൃശൂർ വിദ്യാഭ്യാസജില്ലയിലെ ചേർപ്പ് സബ് ജില്ലയുടെ തെക്കേ അറ്റത്തു കരുവന്നൂർ വലിയ പാലത്തിന്റെ തൊട്ടടുത്തായാണ് ഡി.എം. എൽ. പി. (ഡേവിസ് മെമ്മോറിയൽ ലോർ പ്രൈമറി സ്‌ക്കൂള്‍ )സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത് തൃശൂരിനും ഇരിഞ്ഞാലക്കുടക്കും ഇടയിൽ കിഴക്കൻ മലയോരത്തു നിന്നും അറബിക്കടൽ വരെ ഒഴുകിയെത്തുന്ന ഒരു സാംസ്ക്കാരിക ധാര കൂടിയായ കരുവന്നൂർ പുഴയുടെ തീരത്താണ് ഈ വിദ്യാലയം . മുസ്ലിം പള്ളിയുടെ മദ്രസയിൽ നൈറ്റ് സ്‌ക്കൂള്‍ ആയി തുടങ്ങിയ ഈ വിദ്യാലയം നാലാം ക്ലാസ് വരെയും പിന്നീട് യു പി ,അഞ്ച് , അഞ്ചര ക്ലാസ് വരെയായി പക്ഷേ കാലാന്തരത്തിൽ വീണ്ടും നാലാം ക്ലാസ് വരെയായി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയ ഡേവിസ് സായിപ്പിന്റെ പേര് നിലനിർത്താനാണ് സ്‌ക്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ട് റൂം കംപ്യുട്ടര്‍ ലാബ്, വാഹനസൗകര്യങ്ങള്‍ ,വായനശാല, കുടിവെള്ള സംഭരണി,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കരുവന്നൂർ കേശവൻ , എം.പി സുകുമാരൻ , എം ആർ. വേലപ്പൻ , അയ്യപ്പൻ . Dr.ജയന്ത്, Dr.ജയപ്രകാശ് ,സിദ്ദിക്ക് മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആയിരുന്നു

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.40439,76.21619|zoom=15}}

"https://schoolwiki.in/index.php?title=ഡി._എം._എൽ._പി._എസ്._പനംകുളം&oldid=333775" എന്ന താളിൽനിന്ന് ശേഖരിച്ചത്