"കണ്ടക്കൈ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13810 (സംവാദം | സംഭാവനകൾ)
13810 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
1910-ൽ സ്ഥാപിച്ച വിദ്യാലയത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ അമൂല്യമായ ഒരു സമ്പത്തുണ്ട്. സ്കൂളിന്റെ നാനാവിധ വികസന പ്രവർത്തനങ്ങൾക്കും ഇവരുടെ എല്ലാവിധ സഹായസഹകരണങ്ങൾ  ലഭിക്കാറുണ്ട്. ദീർഘകാലം  മയ്യിൽ പഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും മയ്യിൽ പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന ശ്രീ.കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.


==സ്കൂള്‍ ഫോട്ടോ ഗാലറി==
==സ്കൂള്‍ ഫോട്ടോ ഗാലറി==
"https://schoolwiki.in/കണ്ടക്കൈ_എൽ.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്