"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 13656-1.jpg||
| സ്കൂള്‍ ചിത്രം= 13656-1.jpg||
}}
}}
== ചരിത്രം ==1879 -ല്‍ കണ്ണാടിപ്പറന്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറന്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി  എന്നീ വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ്
== ചരിത്രം ==1879 -ല്‍ കണ്ണാടിപ്പറന്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറന്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി  എന്നീ             വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയല്‍ വില്ലേജുകളില്‍ ഹയര്‍ എലിമെന്‍ററി സ്കൂള്‍ സ്ഥാപിതമായത്. 1945 ല്‍ ചിറക്കല്‍ ദേശസേവാസംഘം സ്കൂള്‍ ഏറ്റെടുത്തു.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡന്‍റാമണ് സ്കൂളിന്‍റെ മാനേജര്‍.
        800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തുന്നല്‍പരിശീലനകേന്ദ്രവും സോപ്പ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:18, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേശസേവ യു പി സ്കൂൾ
വിലാസം
കണ്ണാടിപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201713656




== ചരിത്രം ==1879 -ല്‍ കണ്ണാടിപ്പറന്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറന്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി എന്നീ വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയല്‍ വില്ലേജുകളില്‍ ഹയര്‍ എലിമെന്‍ററി സ്കൂള്‍ സ്ഥാപിതമായത്. 1945 ല്‍ ചിറക്കല്‍ ദേശസേവാസംഘം സ്കൂള്‍ ഏറ്റെടുത്തു.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡന്‍റാമണ് സ്കൂളിന്‍റെ മാനേജര്‍.

       800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തുന്നല്‍പരിശീലനകേന്ദ്രവും സോപ്പ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.939278 , 75.402794 | width=800px | zoom=12 }}

"https://schoolwiki.in/index.php?title=ദേശസേവ_യു_പി_സ്കൂൾ&oldid=333316" എന്ന താളിൽനിന്ന് ശേഖരിച്ചത്