"സെന്റ് മേരീസ് എൽ പി എസ് മൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ,ഇവിടുത്തെ | ||
ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ . | |||
ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ | |||
നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് . | |||
1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട | |||
ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് .1098 | |||
കർക്കിടകം പത്തിന് ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടു | |||
റെ ഫാ .മാത്യു മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ 1098കർക്കിടകം 21 നു ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു. | |||
120കുട്ടികളായിരുന്നു ആദ്യവർഷം സ്കൂളിൽ ഉണ്ടായിരുന്നത് .ശ്രീ എം. ടി അബ്രാമായിരുന്നു | |||
ആദ്യത്തെ ഹെഡ്മാസ്റ്റർ . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
10:57, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ പി എസ് മൂഴൂർ | |
---|---|
വിലാസം | |
മൂഴൂര്‍ | |
സ്ഥാപിതം | 5 - August - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-02-2017 | 31318 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അകലക്കുന്നം പഞ്ചായത്തിൽ മൂഴൂർ എന്ന കൊച്ചുഗ്രാമത്തിന്റെ തൊടുകുറിയായി ,ഇവിടുത്തെ
ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ . ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യപാഠങ്ങൾ ഉറപ്പിച്ചു മുന്നേറിയ ഒട്ടറെ പേര് ജീവിതത്തിൽ നാനാതുറകളിൽ പ്രശസ്തരും പ്രസിദ്ധരുമായിട്ടുണ്ട് .
1923അഗസ്റ് 5 ഈനാടിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ട
ഒരു സുദിനമാണ് .കാരണം അന്നാണ് ഈ നാട്ടിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് .1098 കർക്കിടകം പത്തിന് ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന് നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ടു റെ ഫാ .മാത്യു മണിയങ്ങാട്ടിന്റെ നേതൃത്വത്തിൽ 1098കർക്കിടകം 21 നു ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
120കുട്ടികളായിരുന്നു ആദ്യവർഷം സ്കൂളിൽ ഉണ്ടായിരുന്നത് .ശ്രീ എം. ടി അബ്രാമായിരുന്നു
ആദ്യത്തെ ഹെഡ്മാസ്റ്റർ .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 9.622288 ,76.651832| width=800px | zoom=16 }}