"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
=പുത്തന്‍ചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തന്‍ചിറ ഗവ .വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1966 ലാണ് സ്കൂള്‍ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എല്‍ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടില്‍ ശ്രീ. ശങ്കരന്‍ നായര്‍ എന്നിവരുടെ പരിശ്രമങ്ങളും 1966 ല്‍ സ്കൂള്‍ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണന്‍ നമ്പൂതിരി 3 ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നല്‍കുകയുണ്ടായി. പള്ളത്തേരി മനയില്‍ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിര്‍മാണവും നടത്തി.  
=പുത്തന്‍ചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തന്‍ചിറ ഗവ .വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1966 ലാണ് സ്കൂള്‍ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എല്‍ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടില്‍ ശ്രീ. ശങ്കരന്‍ നായര്‍ എന്നിവരുടെ പരിശ്രമങ്ങളും 1966 ല്‍ സ്കൂള്‍ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണന്‍ നമ്പൂതിരി 3 ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നല്‍കുകയുണ്ടായി. പള്ളത്തേരി മനയില്‍ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിര്‍മാണവും നടത്തി. 1991 ല്‍ VHSE ആരംഭിച്ചു 2004 ഹയര്‍ സെക്കണ്ടറിയും ആരംഭിച്ചു .
== അക്കാദമികം  ==
== അക്കാദമികം  ==
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയില്‍ മികവ് പുലര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2016 മാര്‍ച്ചിലെ sslc പരീക്ഷയിലും  100 % വിജയം നേടാന്‍ സ്കൂളിന് കഴിഞ്ഞു  
ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയില്‍ മികവ് പുലര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2016 മാര്‍ച്ചിലെ sslc പരീക്ഷയിലും  100 % വിജയം നേടാന്‍ സ്കൂളിന് കഴിഞ്ഞു  
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333150" എന്ന താളിൽനിന്ന് ശേഖരിച്ചത്