"കുറ്റിക്കകം സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
1 കെ വി ധനഞ്ജയന്‍ (റിട്ട. ലക്ചര്‍ S N COLLAGE) | |||
2 മനോഹരന്‍ മോറായി (News എഡിറ്റര്‍ ദേശാഭിമാനി) | |||
3 അമ്യത കെ (Bsc First rank holder) | |||
==വഴികാട്ടി= | ==വഴികാട്ടി= | ||
വരി 71: | വരി 71: | ||
# | # | ||
# | # | ||
== '''പഠനയാത്ര'''=='' | |||
കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്ലില്‍ നിന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് 11/02/2017ന് വയനാട് | |||
ജില്ലയിലേക്ക് പഠനയാത്ര നടത്തി. |
22:39, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിക്കകം സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
കുറ്റിക്കകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | കുറ്റിക്കകം |
== ചരിത്രം ==കണ്ണുര്‍ കോര്‍പ്പറേഷനില്‍ എടക്കാട് സോണലില്‍ കുറ്റിക്കകം മുനമ്പില്‍ ആണ്
കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്.1922ല്‍ ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍
സ്ഥാപിച്ചതാണ് സ്കുൂള്‍.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെ തെക്കും പടിഞ്ഞാറും ഭാഗം കടലാണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ == സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ട്.നാല് ക്സാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. സ്കൂളിനോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലവും സ്വന്തമായി ഉണ്ട്.സ്കുൂള്‍ വൈദ്യുുതീകരിച്ചതാണ്.ടോയ് ലറ്റ് സൗകര്യം ഉണ്ട്. വാഹനസൗകര്യം ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കമ്പ്യുട്ടര്‍ പരിശീലനം , സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം
== മാനേജ്‌മെന്റ് == കടയപ്രത്ത് പത്മനാഭന്‍ നമ്പ്യരുടെ കൈയില്‍ നിന്ന് 1996 ല്‍ ഇന്നത്തെ മാനേജര്‍ ടി സി പത്മനാഭന്‍ വിലക്ക് വാങ്ങി.
== മുന്‍സാരഥികള്‍ ==കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാര്‍ ,ശ്രീ ചാത്തുകുട്ടി മാസ്റ്റര്‍ ,ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ , ശ്രീ സുന്ദരന്‍ ആചാരി, ശ്രീമതി കെ കാര്‍ത്ത്യായനി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 1 കെ വി ധനഞ്ജയന്‍ (റിട്ട. ലക്ചര്‍ S N COLLAGE) 2 മനോഹരന്‍ മോറായി (News എഡിറ്റര്‍ ദേശാഭിമാനി) 3 അമ്യത കെ (Bsc First rank holder)
=വഴികാട്ടി
==പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം== 27/01/2017 രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും
ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
==ദിനാചരണങ്ങള്‍==
== നിലവിലുള്ള അധ്യാപകര്‍==
== പഠനയാത്ര==
കുറ്റിക്കകം സൗത്ത് എല്‍ പി സ്കുൂള്ലില്‍ നിന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് 11/02/2017ന് വയനാട് ജില്ലയിലേക്ക് പഠനയാത്ര നടത്തി.