"ഉപയോക്താവ്:G.L.P.S KIDANGANNOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട | ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു. | ||
ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു. | |||
[[പ്രമാണം:Glps kidangannur.jpg|thumb|വിദ്യാലയത്തിന്റെ കവാടം]] | [[പ്രമാണം:Glps kidangannur.jpg|thumb|വിദ്യാലയത്തിന്റെ കവാടം]] | ||
ചരിത്രം | |||
പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു. | |||
21:45, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു.

ചരിത്രം
പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു.