"എസ് വി എൽ പി സ്കൂൾ, പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}
{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}
കണ്ണുരില്‍ നിന്നും കുന്നുംകൈ റൂട്ടില്‍ അരയമ്പ്രത്ത് വായനശാലക്ക് സമീപമാണ് സ്കൂളിന്റെ സ്ഥാനം. കണ്ണൂരില്‍നിന്നും ഏകദേശം 7 മീറ്ററിനടുത്തായി ദൂരം വരും
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കണ്ണുരില്‍ നിന്നും കുന്നുംകൈ റൂട്ടില്‍ അരയമ്പ്രത്ത് വായനശാലക്ക് സമീപമാണ് സ്കൂളിന്റെ സ്ഥാനം. കണ്ണൂരില്‍നിന്നും ഏകദേശം 7 മീറ്ററിനടുത്തായി ദൂരം വരും    
|----
 
|}
|}

17:43, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് വി എൽ പി സ്കൂൾ, പുഴാതി
വിലാസം
അരയമ്പത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017Jyothishmtknr




ചരിത്രം

ചിറക്കല്‍ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ല്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിള്‍ സ്കൂള്‍ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉള്‍പ്പെട്ട കുട്ടികള്‍ ഇവിടെ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലന്‍ മാസ്‌റ്റര്‍ ആയിരുന്നു. ശ്രീ ഗോവിന്ദന്‍ മാസ്‌റ്റര്‍ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാര്‍ജെടുത്തു. പിന്നീട് സരസ്വതി വിലാസം എല്‍ പി സ്കൂള്‍ എന്ന പേരിലായി മാറി . ചില ഗവണ്‍മെന്റ് നിയന്ദ്രണങ്ങളെ തുടര്‍ന്ന് രാമന്‍മാസ്‌റ്റര്‍ ചാര്‍ജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികള്‍ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സകൂളിന്റെ പ്രധാന അധ്യാപകരായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോള്‍ പി വി നളിനന്‍ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവില്‍ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാര്‍ത്ഥകള്‍ പഠിക്കുന്നു. 6 സഹ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

വലിയ ഒരു ഹാള്‍, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാര്‍ട്ടക്ലാസ് റൂമും ഉള്‍പെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും ആ വര്‍ പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉള്‍പ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴല്‍ കിണര്‍ സംവിധാനമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. പൂന്തോട്ട നിര്‍മാണം . പച്ചകറി കൃഷി . ഔഷധ തോട്ടം . ലൈബ്രറി വായന പോഷിപ്പക്കല്‍ . മികവ് പ്രവര്‍ത്തനം

മാനേജ്‌മെന്റ്

സകൂളിലെ നിലവിലെ മാനേജര്‍ ശ്രീമതി വിമല കഴിഞ്ഞ വര്‍ഷം അന്തരിച്ചു. പുതിയ മാനേജര്‍ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല

മുന്‍സാരഥികള്‍

  • പാണ്ട്യാല ഗോപാലന്‍ മാസ്‌റ്റര്‍,
  • ഗോവിന്ദന്‍ മാസ്‌റ്റര്‍,
  • രാമന്‍ മാസ്‌റ്റര്‍,
  • കെ ശ്രീമതി,
  • എന്‍ പി ശ്യാമള,
  • സി കെ മുകുന്ദന്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിര്‍മാണ മേഖലയില്‍ പേരു കേട്ട പാര്‍ത്ഥാ കണ്‍സ്ട്രക്ഷന്‍ സാരഥി സാജന്‍ വി ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു

വഴികാട്ടി

{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}

"https://schoolwiki.in/index.php?title=എസ്_വി_എൽ_പി_സ്കൂൾ,_പുഴാതി&oldid=332834" എന്ന താളിൽനിന്ന് ശേഖരിച്ചത്