"ജി.എൽ.പി.എസ് ആനക്കാംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
==ചരിത്രം==
==ചരിത്രം==

സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു  
സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.ഈ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തവര്‍ ശ്രീ. ജോണ്‍ ഒാതത്തിക്കല്‍, തിരുവില്ലാലുങ്കല്‍ രാഘവന്‍ , കാവുങ്കല്‍ തോമസ് എന്നിവരാണ്.‍
 
        ഒന്നാം ക്ലാസില്‍ ഒന്നാം നമ്പറായി അനില്‍ കുുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ ചേര്‍ത്ത് കൊണ്ട് 1973 ഒക്ടോബര്‍ 9-ാം തിയ്യതി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

==school==
==school==

14:36, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ആനക്കാംപൊയിൽ
വിലാസം
ആനക്കാംപൊയിൽ
സ്ഥാപിതം09 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201747323

കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ഫീല്‍ഡിംഗ് ഏരിയ

     നടുക്കണ്ടം , കരിമ്പ് ,ഒാടപ്പൊയില്‍ ,കാവുങ്കല്‍ ,ആനക്കാംപൊയിൽ ,ചെറുശ്ശേരി ,മാവതുക്കല്‍

ചരിത്രം

സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.ഈ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തവര്‍ ശ്രീ. ജോണ്‍ ഒാതത്തിക്കല്‍, തിരുവില്ലാലുങ്കല്‍ രാഘവന്‍ , കാവുങ്കല്‍ തോമസ് എന്നിവരാണ്.‍

       ഒന്നാം ക്ലാസില്‍ ഒന്നാം നമ്പറായി അനില്‍ കുുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ ചേര്‍ത്ത് കൊണ്ട് 1973 ഒക്ടോബര്‍ 9-ാം തിയ്യതി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

school

ജി എല്‍ പി എസ് ആനക്കാംപൊയില്‍

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.437155, 76.056109|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആനക്കാംപൊയിൽ&oldid=332563" എന്ന താളിൽനിന്ന് ശേഖരിച്ചത്