ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24268 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24268 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
 
1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു  ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു .                                                 
                            കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്  

14:03, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
വിലാസം
പാലുവായ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-02-201724268

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933 ൽ ചക്രമാക്കിൽ ആൻഡ്രുസ് എന്ന ആളുടെ പേരിലുള്ള ഹിന്ദു എലിമെന്ററി സ്കൂൾ വിലക്കുവാങ്ങി .തുടർന്ന് സെന്റ് അന്തോണീസ് എന്ന പേരിൽ ഒരു വിദ്യാലയം മഠത്തോട് ചേർന്ന് ആരംഭിക്കുകയും ചെയ്‌തു .സി .ത്രേസ്സ്യ ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ് .അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയാണ് ആദ്യം പഠനമാരംഭിച്ചതു . 1939ൽ എൽ .പി വിഭാഗം ആരംഭിച്ചു , 1950 ആഗസ്റ്റ്‌ 1 നു ആൺകുട്ടികൾക്ക് പ്രവേശനം ആരംഭിച്ചു .1958 ൽ രജത ജൂബിലിയും ,1983 ൽ സുവർണ ജൂബിലിയും ആഘോഷിച്ചു .

                            കേവലം 100 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 500 ൽ പരം ബാലമനസുകളിൽ വിദ്യാദീപ്‌തി പകരുന്ന പുണ്യസ്ഥലമായി മാറിയിരിക്കുകയാണ് .18 അധ്യാപകരാണ് ഇന്നിവിടെ സേവനനിരതരായിരിക്കുന്നതു .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി,ശുദ്ധജലവിതരണസംവിധാനം ,എല്ലാ ക്ലാസ്സുകളിലും ഫാൻ ,ലൈറ്റ് ,സൗണ്ട് ബോക്സ് ,തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മാനേജ്മെന്റിന്റേയും പി .ടി .എ യുടേയും സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട് .പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികച്ചനിലവാരം പുലർത്തുന്ന ഈ വിദ്യാലയം 

ഭൗതികസൗകര്യങ്ങള്‍

ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവൃത്തി പരിചയ മേളകളിലുള്ള പങ്കാളിത്തം ,ഗണിതം -ശാസ്ത്രം -സാമൂഹ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രമേളകളിൽ കുട്ടികളെ മികവുറ്റവരാക്കുക പരിശീലനം കൊടുക്കുക ,അധ്യാപകരും കുട്ടികളും ഒത്തൊരുമിച്ചു പച്ചക്കറി കൃഷി ,നല്ലപാഠം പദ്ധതികൾ ,സ്കൗട്ട് - ഗയിഡ് ആക്ടിവിറ്റീസ് ,ഗാന്ധിദർശൻ, കലോത്സവ വേദികളിൽ കുട്ടികളുടെ നിറ സാന്നിധ്യം .

മുന്‍ സാരഥികള്‍

സി .മേരി മാത്യൂ =1977-1981, സി .മേരി വിയാനി=1981-1985, സി .ആനി ഫിർമൂസ് =1985-1994, സി .ആൻസി =1994-1996, സി .സിൽവി =1996-2000, സി .വിക്ട്ടിമ =2000-2004, സി .ശുഭ ചാക്കോ =2004-2011.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അൻവർ പ്രവാസി മലയാള മനോരമ പ്രചാരകൻ ,ശ്രീജിത എൽ എൽ ബി ,നിജിത ബിന്ദ് ഹമീദ് ,സജിത്ത് ,സയന്റിസ്റ് പ്രദീപ് കുമാർ ,ഡോക്ടർ സുധീപ് ,നാൻസി ,ജാൻ ഡ്രെ ജെയ്ൻസ് ,ദിസ്‌നി ,ശ്രീരാഗ് ,മാളവിക ,ലക്ഷ്മി ചന്ദന ,അർജുൻ രാജീവ് ,ഷെമീമ .

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി