സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ് (മൂലരൂപം കാണുക)
11:36, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017→ചരിത്രം
വരി 36: | വരി 36: | ||
മങ്കൊമ്പിന്റെ പ്രദേശത്ത് താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി ക്രിസ്ത്യൻ മലയരയ വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ മറ്റു മത ജാതി വിഭാഗത്തിൽ പെട്ടവരും ഇവിടെ താമസിക്കുന്നു എൽ പി സ്കൂൾ ആരംഭിച്ച് 100 വർഷങ്ങൽ പിന്നിടുമ്പോഴും ഉ പി സ്കൂൾ ആരംഭിച്ച് 60 വർഷങ്ങൽ പിന്നിടുന്ന ഈ അവസരത്തിലും ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യസ | മങ്കൊമ്പിന്റെ പ്രദേശത്ത് താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി ക്രിസ്ത്യൻ മലയരയ വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ മറ്റു മത ജാതി വിഭാഗത്തിൽ പെട്ടവരും ഇവിടെ താമസിക്കുന്നു എൽ പി സ്കൂൾ ആരംഭിച്ച് 100 വർഷങ്ങൽ പിന്നിടുമ്പോഴും ഉ പി സ്കൂൾ ആരംഭിച്ച് 60 വർഷങ്ങൽ പിന്നിടുന്ന ഈ അവസരത്തിലും ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യസ | ||
ആവിശ്യങ്ങൾ നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും ഈ സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു . | ആവിശ്യങ്ങൾ നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും ഈ സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു . | ||
1911 ൽ 1 ക്ലാസ്സോടുകൂടിയാണ് എൽ . പി സ്കൂൾ ആരംഭിക്കുന്നത് റവ. ഉമ്മൻ അച്ഛൻ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജർ ആയിരുന്നു. പിന്നീട് 1920 -22 കാലഘട്ടത്തിൽ റവ . എബ്രഹാം കോശി അച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുവരെയുള്ള എൽ .പി.സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. | |||
1955 ൽ റവ. കെ.ജെ ജോസഫ് അച്ചന്റെ പ്രവർത്തനത്താൽ മങ്കൊമ്പു പള്ളിയുടെ പാമ്പാടി പുരയിടത്തിൽ മിഡിൽ സ്കൂൾ ( ഇന്നത്തെ യൂ പി സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു. ആ കാലഘട്ടത്തിൽ മങ്കൊമ്പിന്റെ പ്രദേശത്തുള്ളവർക്കു മാത്രമല്ല ചൊവൂര് , വെള്ളറ , കുറിഞ്ഞിപ്ലാവ് , പെയ്ന്റർവാലി , പഴുക്കാക്കാനം , അടുക്കം തുടങ്ങി ചുറ്റുമുള്ള അനേകം പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്കു അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഏക സ്കൂൾ ആയിരുന്നു ഇത് . അറിവിന്റെ മേഖലയിൽ മാത്രമല്ല സാമൂഹികമായ വളർച്ചക്കും ഉന്നമനത്തിനും ഈ സ്കൂൾ പ്രധാന പങ്കു വഹിച്ചു. ഇന്നും ഈ സ്കൂൾ UP സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു. SC/ ST വിഭാഗത്തിലുള്ള കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. പ്രാദേശിക മേഖലയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കൂടാതെ പള്ളിവക ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തി വിദ്യാഭാസം നിർവ്വഹിക്കുന്നവരും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |